0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത]

Author : സ്മിത Read All Parts 16.8K

കണ്ടെത്തി. ചെറിയ വീടാണ്. കോണ്ക്രീ റ്റ് ചെയ്തതാണ്. മുറികള്‍ ചെറുതായിരിക്കണം. എങ്കിലും ചുറ്റുവട്ടമൊക്കെ വൃത്തിയില്‍ സൂക്ഷിച്ചിരിക്കുന്നു. മുറ്റത്ത് കുറച്ച് പനിനീര്ച്ചെ ടികള്‍ നില്പ്പു ണ്ട്. നിറയെ പൂക്കളുമുണ്ട്.
വശങ്ങളില്‍ വാഴയും മാവും പ്ലാവുമൊക്കെയുണ്ട്. ഒന്ന് രണ്ട് തെങ്ങുകളും.
വീടിന്റെ് മുമ്പില്‍ ആരുമില്ല.

“ഹലോ...”

അവന്‍ ഉച്ചത്തില്‍ വിളിച്ചു.

“ആ, വരുന്നു..”

അകത്ത് നിന്നും ഒരു സ്ത്രീ ശബ്ദം. ശബ്ദം കേട്ടിട്ട് അത് ക്രിസ്റ്റിയുടെ അമ്മയുടെ ശബ്ദമല്ല.
പ്രായം കുറഞ്ഞ ഒരു സ്ത്രീയാവണം.
മുമ്പിലെ കതക് പതിയെ തുറക്കപ്പെട്ടു.
ഡാനിയുടെ ഊഹം തെറ്റിയില്ല.
ഏതാണ്ട് ഇരുപത്തി അഞ്ച്, ഇരുപത്തിയാറു വയസ്സുള്ള ഒരു ചെറുപ്പക്കാരി. ഇരു നിറം, സുന്ദരി. വലിയ മീന്‍ കണ്ണുകള്‍ . ക്രിസ്റ്റിയുടെ പെങ്ങള്‍ ആവണം. ഉയരമുണ്ട്. നീണ്ട, ഇടതൂര്ന്നവ മുടി മുമ്പിലേക്ക് ഇട്ടിരിക്കുന്നു.
ഇറുക്കമുള്ള ചുരിദാര്‍ ആണ് വേഷം. അതുകൊണ്ട് തന്നെ തള്ളി നില്ക്കു ന്ന കൂറ്റന്‍ മുലകളുടെ തെറിപ്പ് വ്യക്തം. ബ്രായുടെ ഔട്ട്‌ ലൈന്‍ കാണാം. എങ്കിലും മുല ഞെട്ടിന്റെക കല്ലിപ്പ് പുറത്തേക്ക് കാണുന്നു.
നല്ല ഒതുങ്ങിയ ഇടഭാഗം. വലിയ ഒതുങ്ങിയ വയര്‍. ഇടഭാഗം കഴിഞ്ഞാല്‍ വിസ്തൃതമായ വശങ്ങള്‍. മുഴുത്ത ചന്തികള്‍. ചുരിദാര്‍ പാന്റ്റി ല്‍ ഇറുകിത്തുളുമ്പുന്ന കൊഴുത്ത തുടകള്‍.

“ആരാ?”

അവള്‍ ചോദിച്ചു.

“ഞാന്‍ ക്രിസ്റ്റീടെ ക്ലാസ്സില്‍ പഠിക്കുന്നതാ...ഡാനി...”

“ഓ! ഡാനിയാണോ?”

അവളുടെ സ്വരത്തില്‍ ഒരിഷ്ടവും ബഹുമാനവും കടന്നുവന്നത് അവന്‍ ശ്രദ്ധിച്ചു.

“അതെ...”

അവന്‍ പറഞ്ഞു.

“എന്ത്യേ ക്രിസ്റ്റി?”

“വാ, കേറിയിരിക്ക്...”

അവള്‍ അകത്തേക്ക് വിളിച്ചു.
ഡാനി ഒന്ന് മടിച്ചു.

“വാ,”

അവള്‍ വീണ്ടും വിളിച്ചു.

“ഇന്നാ..”

പലഹാരപ്പാക്കറ്റുകള്‍ നിറഞ്ഞ പ്ലാസ്റ്റിക് കവര്‍

💬 Comments

View all comments