Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]
സ്കൂള്‍ സ്കിപ്പ് ചെയ്യാം..നമുക്ക് വീട്ടില്‍ പോകാം...”
അപ്പോള്‍ അങ്ങോട്ട് ക്രിസ്റ്റീന വന്നു.
“ആ നിങ്ങള് ഇവടെ ഇരിക്കുവാരുന്നോ?”
അവള്‍ ചോദിച്ചു.
“ഡാനിക്ക് കുടിക്കാന്‍ എന്തേലും വേണോ?”
“വേണ്ട ചേച്ചീ...”
ഡാനി പറഞ്ഞു.
“അളിയന്‍ എന്ത്യേ ചേച്ചി?”
“ജസ്റ്റിപ്പം പുറത്തേക്ക് പോയി...”
“ഉം?”
ക്രിസ്റ്റി ചോദ്യ രൂപത്തില്‍ നോക്കി.
“ഏതാണ്ടൊക്കെയോ വാങ്ങുന്ന കാര്യം പറഞ്ഞു...”
ക്രിസ്റ്റീന പറഞ്ഞു.
“ഇപ്പം ഡാനിയും വന്നു. അമ്മേടെ അസുഖം ഒക്കെ ഭേദമായി..അത് ആഘോഷിക്കണം എന്നാ ചേട്ടായി പറയുന്നേ...”
അത് പറഞ്ഞ് ക്രിസ്റ്റീന പോയി. വീടിനുള്ളിലേക്ക് കയറുന്നതിനു മുമ്പ് അവള്‍ തിരിഞ്ഞ് ഡാനിയെ നോക്കി.
“എടാ ആന്റിയ നിന്നോട് എന്തേലും പറഞ്ഞോ?”
ക്രിസ്റ്റി ചോദിച്ചു.
“എന്ത് പറഞ്ഞോന്ന്...”
“ഞാനും ആന്റ്റി യും തമ്മി നടന്നതൊക്കെ....”
“എന്താ നീയങ്ങനെ ചോദിച്ചേ?”
“അല്ല, പിന്നെ നീയെങ്ങനെ അറിഞ്ഞു?”
ഡാനി ആ ചോദ്യം പ്രതീക്ഷിച്ചില്ല.
ക്രിസ്റ്റി അവനെ സംശയത്തോടെ നോക്കി.
“എന്താടാ?”
അവന്‍ ഡാനിയോട് ചോദിച്ചു.
“എടാ അത്....”
ഡാനി ഒന്ന് സംശയിച്ചു.
“നീ കാര്യം ഫ്രീ ആയിപ്പറ ഡാനി...”
ക്രിസ്റ്റി ശബ്ദമുയര്ത്തി .
“എന്തായാലും നടന്നതൊക്കെ നമ്മള് രണ്ടുപേര്ക്കും അറിയാം ഇപ്പോള്‍..പിന്നെ എന്തിനാ ഒരു ചമ്മല്‍?”
ഡാനി എന്തോ ഓര്ത്തു്.
“ആദ്യം മമ്മി നിന്നെ കാണാന്‍ വന്നപ്പം തന്നെ എനിക്ക് കാര്യം ഏകദേശം പിടികിട്ടി...”
ലജ്ജ നിറഞ്ഞ മുഖത്തോടെ ഡാനി പറഞ്ഞു.
“നീ മമ്മീനെ ടച്ച് ചെയ്ത് കാണും അല്ലേല്‍ മമ്മി നിന്നെ ടച്ച് ചെയ്ത് കാണും എന്ന്..എന്നായാലും മകനല്ലേ? അതൊക്കെ ഭയങ്കര ഷെയിമല്ലേ? അങ്ങനെ ഒക്കെ ഞാന്‍ ഓര്ത്തു്....പിന്നെ രണ്ടാമത് നിന്നെ കാണാന്‍ പപ്പേം മമ്മീം
💬 Comments
View all comments