0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]

Author : സ്മിത Read All Parts 35.2K

നിമിഷങ്ങള്‍ എടുത്തു ക്രിസ്റ്റിയുടെ മുഖത്തെ ജാള്യത മാറാന്‍.

“ഹ്മം...”

ക്രിസ്റ്റി മൂളി.

“ഞാന്‍ മമ്മിയെപ്പറ്റി ശരിക്കും പല രീതീലും അന്വേഷിച്ചു...”

ക്രിസ്റ്റി തുടര്ന്നു .

“സൌന്ദര്യോം പണോം ഒക്കെ ഉണ്ടേലും ഒരു പാവം ലേഡിയാണ് അവരെന്ന് ഞാന്‍ മനസ്സിലാക്കി. എന്നെപ്പോലെ ഒരു കാട്ടുമാക്കാന്‍ ഇനി എന്തൊക്കെ ശ്രമിച്ചാലും കിട്ടില്ല എന്നുറപ്പ്...ഞാന്‍ എന്നല്ല സാക്ഷാല്‍ ഹൃതിക് റോഷന്‍ വന്നു പ്രൊപ്പോസ് ചെയ്താലും വഴങ്ങുന്ന ടൈപ്പ് അല്ല എന്ന് ഉറപ്പായി...പിന്നെ എന്ത് ചെയ്താലാ അവരെ ഒന്നെന്റെങ അടുത്തേക്ക് കൊണ്ടുവരേണ്ടേ? ആലോചിച്ചപ്പം കിട്ടിയ ഒരേ ഒരു വയബിള്‍ പ്ലാന്‍ ആണ് നിന്നെ ബുള്ളി ചെയ്യുക എന്നത്....അത് ഫലിച്ചു...”

ഡാനിയുടെ മുഖത്ത് വീണ്ടും ഗൌരവം തിരികെയെത്തി.

“നിനക്ക് മമ്മിയെക്കിട്ടി...”

ഡാനി പറഞ്ഞു.

“നിന്റെു കാര്യം നടന്നു കിട്ടി. പക്ഷെ അത് മമ്മിയില്‍ എന്തൊക്കെ ആഫ്റ്റര്‍ എഫക്റ്റ് ഉണ്ടാക്കീന്ന് വല്ല ധാരണയുമുണ്ടോ നിനക്ക്?”

ക്രിസ്റ്റി മിണ്ടിയില്ല.

“ആ പാവം നിന്നു ഉരുകുവാ...”

ഡാനി തുടര്ന്നു്.

“നിന്നെ ഓര്ത്ത്ഉ...അത് കണ്ട് കണ്ട് വെഷമം കേറിയാ നിന്നെ തപ്പിപ്പിടിച്ച് മുമ്പി കൊണ്ടേ കൊടുക്കാന്ന് ഞാന്‍ തീരുമാനിച്ചേ...”

ക്രിസ്റ്റി അദ്ഭുതത്തോടെ അവനെ നോക്കി.

“നീ കണ്ണു മിഴിക്ക്യൊന്നും വേണ്ട,”

അത് കണ്ട് ഡാനി പറഞ്ഞു.

“ഒള്ളതാ ഞാന്‍ പറഞ്ഞെ. നീ വീട്ടിലേക്ക് വരണം...”

“നിന്റെ പപ്പാ...”

ക്രിസ്റ്റി സംശയത്തോടെ ചോദിച്ചു.

“പപ്പാ അറിയരുത് ഒരു കാരണവശാലും...കക്ഷി താങ്ങില്ല അത്...മമ്മീം ഞാനും മാത്രേ ഉള്ളൂ ക്രിസ്റ്റി പുള്ളീടെ ലൈഫില്‍...”

ക്രിസ്റ്റി ആലോചനയിലാണ്ടു.

“ഇന്ന് സാറ്റര്ഡോയല്ലേ?”

പിന്നെ അവന്‍ ചോദിച്ചു.

“നാളെ സണ്ടേ...ഞാന്‍ മണ്ടേ വരാം സ്കൂളില്‍...”

“നാളെ ഒരു ദിവസം

💬 Comments

View all comments