0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]

Author : സ്മിത Read All Parts 21310

ഫലിച്ചു...”

ഡാനിയുടെ മുഖത്ത് വീണ്ടും ഗൌരവം തിരികെയെത്തി.

“നിനക്ക് മമ്മിയെക്കിട്ടി...”

ഡാനി പറഞ്ഞു.

“നിന്റെു കാര്യം നടന്നു കിട്ടി. പക്ഷെ അത് മമ്മിയില്‍ എന്തൊക്കെ ആഫ്റ്റര്‍ എഫക്റ്റ് ഉണ്ടാക്കീന്ന് വല്ല ധാരണയുമുണ്ടോ നിനക്ക്?”

ക്രിസ്റ്റി മിണ്ടിയില്ല.

“ആ പാവം നിന്നു ഉരുകുവാ...”

ഡാനി തുടര്ന്നു്.

“നിന്നെ ഓര്ത്ത്ഉ...അത് കണ്ട് കണ്ട് വെഷമം കേറിയാ നിന്നെ തപ്പിപ്പിടിച്ച് മുമ്പി കൊണ്ടേ കൊടുക്കാന്ന് ഞാന്‍ തീരുമാനിച്ചേ...”

ക്രിസ്റ്റി അദ്ഭുതത്തോടെ അവനെ നോക്കി.

“നീ കണ്ണു മിഴിക്ക്യൊന്നും വേണ്ട,”

അത് കണ്ട് ഡാനി പറഞ്ഞു.

“ഒള്ളതാ ഞാന്‍ പറഞ്ഞെ. നീ വീട്ടിലേക്ക് വരണം...”

“നിന്റെ പപ്പാ...”

ക്രിസ്റ്റി സംശയത്തോടെ ചോദിച്ചു.

“പപ്പാ അറിയരുത് ഒരു കാരണവശാലും...കക്ഷി താങ്ങില്ല അത്...മമ്മീം ഞാനും മാത്രേ ഉള്ളൂ ക്രിസ്റ്റി പുള്ളീടെ ലൈഫില്‍...”

ക്രിസ്റ്റി ആലോചനയിലാണ്ടു.

“ഇന്ന് സാറ്റര്ഡോയല്ലേ?”

പിന്നെ അവന്‍ ചോദിച്ചു.

“നാളെ സണ്ടേ...ഞാന്‍ മണ്ടേ വരാം സ്കൂളില്‍...”

“നാളെ ഒരു ദിവസം സ്കൂള്‍ സ്കിപ്പ് ചെയ്യാം..നമുക്ക് വീട്ടില്‍ പോകാം...”

അപ്പോള്‍ അങ്ങോട്ട്‌ ക്രിസ്റ്റീന വന്നു.

“ആ നിങ്ങള് ഇവടെ ഇരിക്കുവാരുന്നോ?”

അവള്‍ ചോദിച്ചു.

“ഡാനിക്ക് കുടിക്കാന്‍ എന്തേലും വേണോ?”

“വേണ്ട ചേച്ചീ...”

ഡാനി പറഞ്ഞു.

“അളിയന്‍ എന്ത്യേ ചേച്ചി?”

“ജസ്റ്റിപ്പം പുറത്തേക്ക് പോയി...”

“ഉം?”

ക്രിസ്റ്റി ചോദ്യ രൂപത്തില്‍ നോക്കി.

“ഏതാണ്ടൊക്കെയോ വാങ്ങുന്ന കാര്യം പറഞ്ഞു...”

ക്രിസ്റ്റീന പറഞ്ഞു.

“ഇപ്പം ഡാനിയും വന്നു. അമ്മേടെ അസുഖം ഒക്കെ ഭേദമായി..അത് ആഘോഷിക്കണം എന്നാ ചേട്ടായി പറയുന്നേ...”

അത് പറഞ്ഞ് ക്രിസ്റ്റീന പോയി. വീടിനുള്ളിലേക്ക് കയറുന്നതിനു മുമ്പ് അവള്‍ തിരിഞ്ഞ് ഡാനിയെ നോക്കി.

“എടാ ആന്റിയ നിന്നോട് എന്തേലും പറഞ്ഞോ?”

ക്രിസ്റ്റി ചോദിച്ചു.

“എന്ത് പറഞ്ഞോന്ന്...”

“ഞാനും ആന്റ്റി യും തമ്മി നടന്നതൊക്കെ....”

“എന്താ നീയങ്ങനെ ചോദിച്ചേ?”

“അല്ല, പിന്നെ നീയെങ്ങനെ അറിഞ്ഞു?”

ഡാനി ആ ചോദ്യം പ്രതീക്ഷിച്ചില്ല.
ക്രിസ്റ്റി അവനെ സംശയത്തോടെ

💬 Comments

View all comments