0%

Chapter Title : ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത]

Author : സ്മിത Read All Parts 21298

കുന്ന്...അതെ..ഞാന്‍ അത് ഓര്ത്തി്ല്ല...”

ക്രിസ്റ്റി തലകുലുക്കി.

“അത് കഴിഞ്ഞ് മൊത്തം ഒരു മരപ്പാരുന്നു....ശരിക്കും വട്ടു പിടിച്ച പോലെ...അതിനിടേല്‍ അമ്മ ഒരുത്തന്റെക കൂടെപ്പോയി....അപ്പന്‍ സ്യൂയിസൈഡ് ചെയ്തു...ഞാന്‍ ആശൂത്രീലും...മൊത്തം ബ്രേക്ക് ആയി...ഡാര്ക്ക് എന്നുവെച്ചാല്‍ അതുപോലെ ഡാര്ക്ക് ...അന്നേരം ആണ് നമ്മുടെ സ്കൂളീന്ന് ബാസ്ക്കറ്റ് ബോള്‍ പ്ലേയെഴ്സിനെ അന്വേഷിച്ച് വീട്ടില്‍ ആള് വരുന്നത്..ചേച്ചി ഒന്നും നോക്കാതെ എന്റെെ പേര് കൊടുത്തു ...സ്കൂളില്‍ അഡ്മിഷന്‍ കിട്ടി...സ്കൂളിലെ ആദ്യ ദിവസങ്ങളില്‍ ആ ഡാര്ക്ക്നെ സ് അങ്ങനെ തന്നെ ഉണ്ടായിരുന്നു. നിന്റെക മമ്മിയെ കാണുന്നത് വരെ...”

ഡാനി വിസ്മയത്തോടെ അവനെ നോക്കി.

“നിന്റെയ മമ്മിയെ കണ്ടപ്പോ എനിക്ക് ശാലിനി തിരച്ചു വന്നപോലെ തോന്നി...”

ക്രിസ്റ്റി തുടര്ന്നു .

“ശാലിനിക്ക് ശേഷം സുന്ദരി എന്ന് പറയാവുന്ന ഒരു പെണ്ണിനെ ആദ്യമായി കണ്ടത് കൊണ്ടാവാം ...ഞാന്‍ ആകെ ഒന്നുമാറി...അവളുടെ പേര് ശാലിനി, നിന്റെ മമ്മീടെ പേര് സെലിന്‍...പേരിലെ സാദൃശ്യം, സൌന്ദര്യത്തിലെ സാദൃശ്യം...എനിക്കാകെപ്പാടെ പ്രാന്ത് പിടിച്ചു നിന്റൊ മമ്മിയെ കണ്ടപ്പം...”

ക്രിസ്റ്റി അല്പ്പംമ ജാള്യതയോടെ ഡാനിയെ നോക്കി.

“ചമ്മണ്ട,”

ഡാനി പറഞ്ഞു.

“ഏതായാലും എല്ലാം നടന്നു. മമ്മിക്ക് ഇപ്പം നിന്നെ കാണാതെ ഇരിക്കപ്പൊറുതിയും ഇല്ല....അതുകൊണ്ട് ഫ്രീ ആയി പറഞ്ഞോ,”

ഡാനി അങ്ങനെ പറഞ്ഞെങ്കിലും നിമിഷങ്ങള്‍ എടുത്തു ക്രിസ്റ്റിയുടെ മുഖത്തെ ജാള്യത മാറാന്‍.

“ഹ്മം...”

ക്രിസ്റ്റി മൂളി.

“ഞാന്‍ മമ്മിയെപ്പറ്റി ശരിക്കും പല രീതീലും അന്വേഷിച്ചു...”

ക്രിസ്റ്റി തുടര്ന്നു .

“സൌന്ദര്യോം പണോം ഒക്കെ ഉണ്ടേലും ഒരു പാവം ലേഡിയാണ് അവരെന്ന് ഞാന്‍ മനസ്സിലാക്കി. എന്നെപ്പോലെ ഒരു കാട്ടുമാക്കാന്‍ ഇനി എന്തൊക്കെ ശ്രമിച്ചാലും കിട്ടില്ല എന്നുറപ്പ്...ഞാന്‍ എന്നല്ല സാക്ഷാല്‍ ഹൃതിക് റോഷന്‍ വന്നു പ്രൊപ്പോസ് ചെയ്താലും വഴങ്ങുന്ന ടൈപ്പ് അല്ല എന്ന് ഉറപ്പായി...പിന്നെ എന്ത് ചെയ്താലാ അവരെ ഒന്നെന്റെങ അടുത്തേക്ക് കൊണ്ടുവരേണ്ടേ? ആലോചിച്ചപ്പം കിട്ടിയ ഒരേ ഒരു വയബിള്‍ പ്ലാന്‍ ആണ് നിന്നെ ബുള്ളി ചെയ്യുക എന്നത്....അത്

💬 Comments

View all comments