Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]
അവനു മനസ്സിലായി...
" മൈ...." നേതാവിൽ നിന്നും വന്ന തെറി പൂർത്തിയായില്ല...
പകരം തന്റെ രക്ഷക്ക് ആരോ എത്തിയത് അവൻ അറിഞ്ഞു...
" അമൽ എന്താണ് ഇവിടെ നടക്കുന്നത് ... ഇതെന്താടാ നിനക്കൊക്കെ തല്ലു കൂടി ചാവാൻ ഉള്ള ചന്തയോ...
പരുക്ഷമായ ശബ്ദത്തോടെ പ്രിൻസിപ്പൽ ആ നേതാവിനെ നോക്കി ചോദിച്ചു..
" അത് സർ " അമൽ എന്തോ പറയാൻ ആഞ്ഞു...
"വേണ്ട താൻ ഇനി ഒന്നും പറയണ്ട...എന്റെ ഒപ്പം വാ..." പ്രിൻസിപ്പൽ അമലിനെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞു...
"ഓൾ ഓഫ് യു ഗോ ടു യുവർ ക്ലാസ്...." പ്രിൻസിപ്പൽ ചുറ്റും നോക്കി പറഞ്ഞു....
" വാടോ " പ്രിൻസിപ്പൽ അമലിനെ നോക്കി പറഞ്ഞിട്ട് നടന്നകന്നു...
ആദവിനെ ഒന്ന് രൂക്ഷമായി നോക്കി അമൽ പ്രിൻസിപ്പലിനെ അനുഗമിച്ചു...
ആദവ് ചുറ്റും നോക്കി പലരും തന്നെ നോക്കുന്നത് അവൻ അറിഞ്ഞു...
എന്തായാലും നാണം കെട്ടു....
അവൻ സ്വയം പറഞ്ഞിട്ട് നിലത്തു കിടക്കുന്ന അവന്റെ ബൈക്കിനെ ഒന്നു നോക്കി...
അവൻ ബൈക്ക് എടുത്ത് പൊക്കി ഉന്തി തള്ളി സ്റ്റാന്റിൽ കേറ്റി വെച്ചു...
തന്നെ നാണം കെടുത്തിയ ഇതിനെ കൊണ്ട് ഇനി ഇങ്ങോട്ട് ഒരു വരവ് വേണ്ട എന്നവൻ ഉറപ്പിച്ചു....
അവൻ എങ്ങനെ ഒക്കെയോ ക്ലാസ് കണ്ടു പിടിച്ചു...
ക്ലാസ്സിൽ അപ്പോഴേക്കും സർ എത്തിയിരുന്നു...
" may i coming sir..." അവൻ ക്ലാസ്സിന്റെ അകത്തേക്ക് തലയിട്ട് സാറിനോട് ചോയ്ച്ചു...
" ഞാനൂടെ കമ്മിങ് സർ..." അതെ സമയം ആദവിന്റെ പിന്നിൽ നിന്നായിരുന്നു ആ ശബ്ദം...
പിന്നിലേക്ക് തിരിഞ്ഞ ആദവ് കാണുന്നത്
💬 Comments
View all comments