0%

Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]

Author : Kambikathakal Read All Parts 256
ക്ലാസ് എടുക്കൽ ഒന്നും ഉണ്ടായിരുന്നില്ല... ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു... മിഥുന്റെ കണ്ണുകൾ ഇടക്ക് പെണ്ണുങ്ങളുടെ ഭാഗത്തേക്ക് പോവുന്നത് ഞാനും കിരണും കണ്ടുപിടിച്ചു... " അവിടെ ആരാടാ നിന്റെ കേട്ടിയോൾ വല്ലോം പെറ്റു കിടക്കിണ്ടോ..." കിരൺ അവനെ നോക്കി ചിരിച്ചു കൊണ്ട് ചോയ്ച്ചു... താൻ അങ്ങോട്ട് നോക്കുന്നത് ഇവർ കണ്ടു എന്ന് മനസ്സിലായതും മിഥുൻ ഞൊടിയിടയിൽ അവിടെ നിന്ന് കണ്ണ് പിൻവലിച്ചു നേരെ ഇരുന്നു... " എന്താടാ ....ആരാടാ അത്.... മര്യാദക്ക് പറഞ്ഞോ..." ആദവ് മിഥുനോട് ചോയ്ച്ചു... അവൻ ആദവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... " ഇന്ന് രാവിലെ എന്റെ ഇവിടത്തെ തുടക്കം തന്നെ അവളുടെ നെഞ്ചിലോട്ട് ഇടിച്ച് കയറിയിട്ട് ആയിരുന്നു...പക്ഷെ ശരിക്കും ഇപ്പൊ അവൾ ആണ് എന്റെ നെഞ്ചിലോട്ട് കയറിയത്..." മിഥുൻ ചിരിച്ചു കൊണ്ട് പറഞ്ഞു... " നിന്റെ ഒക്കെ ഒരു യോഗം...എന്റെ ഒക്കെ തുടക്കം എങ്ങനെ ആണെന്നും...ഞാൻ എങ്ങോട്ടാ ഇടിച്ച് കയറിയത് എന്നും നി കണ്ടിട്ടുണ്ടാവൂലോ..." ആദവ് ചിരിച്ചു കൊണ്ട് മിഥുനോട് ചോയ്ച്ചു .... അത് കേട്ടതും മിഥുൻ പൊട്ടി ചിരിച്ചു... വൈകി വന്നതു കൊണ്ട് ആ അസുലഭ മുഹൂര്ത്തം കാണാൻ കഴിയാത്ത കിരണ് അതൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണു... എന്റെ തലയിൽ എന്തോ വന്ന് കൊണ്ടത്... അത് വന്ന ദിശയിലേക്ക് നോക്കിയപ്പോൾ കണ്ടു... എന്നെ നോക്കുന്ന രണ്ടു പെണ്ണുങ്ങളെ... " നല്ലോണം കിട്ടിയല്ലേ അമലിന്റെ കയ്യിന്ന്.." ആദവിനെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അതിൽ ഒരുത്തി പറഞ്ഞു... " അതെ ഈ അടി കൊടുക്കലും വാങ്ങലും ഒക്കെ ഈ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ..." കിരൺ മുന്നോട്ട് വന്ന്

💬 Comments

View all comments