0%

Chapter Title : ഡാർക്ക് മാൻ [കള്ള കാമുകൻ]

Author : Kambikathakal Read All Parts 257
അവൾക്ക് മറുപടി കൊടുത്തു... " പക്ഷെ ഇവിടൊരാൾ വാങ്ങുന്നതാ ഞാൻ കണ്ടേ...തിരിച്ച് കൊടുക്കുന്നത് കാണാൻ പറ്റിയില്ല..." ആദവിനെ നോക്കി പരിഹാസത്തോടെ ചിരിച്ചുകൊണ്ട് അവൾ കിരണിന് മറുപടി കൊടുത്തു... കിരൺ എന്തോ പറയാൻ നിന്നതും ആദവ് അവനെ തടഞ്ഞു വേണ്ട എന്ന് പറഞ്ഞു... അവളെ ശ്രദ്ധിക്കാതെ ആദവ് മുന്നോട്ട് നോക്കി ഇരുന്നു... " ഡോ...', "എന്റെ പേര്  അശ്വതി തന്നെ അടിച്ച അമലിന്റെ പെങ്ങൾ ആയിട്ട് വരും..." അവൾ ആദവിനെ നോക്കി പറഞ്ഞു... അപ്പൊ അതോണ്ട് ആണ് അവൾ എന്നെ ഇങ്ങനെ ചൊറിയുന്നത്... ആദവ് അവളെ ഒന്ന് നോക്കിയിട്ട് മനസ്സിൽ പറഞ്ഞു... " എന്തായാലും കോളേജ് ഹീറോയെ അല്ലെ നീ ബൈക്ക് ഇടിച്ച് വീഴ്ത്തിയത്..." "രാവിലത്തെതിന്റെ ബാക്കി തരാൻ വേണ്ടി അമൽ ഉച്ചക്ക് തയ്യാറായി നിൽക്കുന്നുണ്ടാവും... നീ അത് വേടിച്ചിട്ടേ പോകാവൂ കേട്ടോ..." ആദവിനെ നോക്കി അശ്വതി പരിഹാസത്തോടെ പറഞ്ഞു... ആദവ് അവൾക്ക് മറുപടി കൊടുത്തില്ല... അഹങ്കാരം തലക്ക് പിടിച്ചവൾ ആണ്...അവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനു തോന്നി.... താൻ പറഞ്ഞതിനൊന്നും അവൻ മറുപടി നൽകാതിരുന്നത് കണ്ട അശ്വതി ദേഷ്യം വന്നു പിന്നെ അവനോട് ഒന്നും പറയാൻ പോയില്ല... ************* ക്ലാസ് കഴിഞ്ഞു വാരാന്തയിൽ എന്ത് ചെയ്യും എന്ന് ഓർത്ത് നിൽക്കുകയായിരുന്നു അവർ മൂന്ന് പേരും... "ഡാ പുറത്ത് ഇറങ്ങിയാൽ അടി കൊള്ളുമെന്ന് ഉറപ്പാണ്?...ആ അമലിന്റെ ഒപ്പം അവന്റെ ഗ്യാങ്‌ മൊത്തം ഉണ്ടാവും... ഇതിപ്പോ അവൻ അത്രയും പേരുടെ മുന്നിൽ വെച്ച് നാണം കെട്ട സ്ഥിതിക്ക് വെറുതെ വിടുമെന്ന് തോന്നുന്നില്ല..." മിഥുൻ ആദവിനെ നോക്കി ദയനീയമായി പറഞ്ഞു... "ഞാൻ

💬 Comments

View all comments