0%

Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]

Author : Guest Author Read All Parts 112K

കുട്ടിയാണ്. അവളെ കണ്ടതും അവന് സംശയം തോന്നി.

"Ok അല്ലേ മിസ്സേ?"

അവൻ ആകുലതയോടെ ചോദിച്ചു.

"ആഹ്ഹ് അതേ ജിതിൻ 🙂🙂.."

അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൾ അവന് കൂടുതൽ മുഖം കൊടുക്കാതെ ലൈബ്രറിയിലേക്ക് പോയി. ജിതിനൊന്നും മനസിലായില്ല.

അവൻ നേരെ പോയത് സ്റ്റാഫ്റൂമിലേക്കാണ്. അഞ്ജിത മിസ്സിനെ കണ്ടാൽ ചിലപ്പോൾ കാര്യം മനസിലായേക്കും. മൗര്യ മിസ്സിന്റെ കൂട്ടുകാരി ആണല്ലോ.

"മിസ്സേ.. ആ അരവിന്ദൻ ഞങ്ങടെ മൗര്യ മിസ്സിനെയും വഴക്ക് പറഞ്ഞെന്ന് തോന്നുന്നു 🥺... കണ്ട നാറികൾ കാരണം ഞങ്ങടെ മിസ്സിനും വഴക്ക് കേട്ടു. പാവം കരഞ്ഞോണ്ട് പോണുണ്ടായിരുന്നു. "

അവൻ തന്റെ സങ്കടം ബോധിപ്പിച്ചു.

"ഏയ്യ് അരവിന്ദൻ സാറ് ഈ കാര്യത്തിലൊന്നും മൗര്യയെ ഒന്നും പറയില്ലെടാ. അതവരുടെ കുടുംബപ്രശ്നം വല്ലതും ആകും. "

"ഓ അവർ കുടുംബക്കാരാണോ?"

"എടാ പൊട്ടാ... പുള്ളിടെ ഭാര്യയാണ് നിങ്ങടെ മിസ്സ് 🤣🤣...മിസ്സിനെ ഇത്രേം ഇഷ്ടം ആയിട്ടും നിങ്ങൾ ഇത് അറിഞ്ഞില്ലേ!!!"

ജിതിൻ അത് കേട്ട് ഞെട്ടി. മൗര്യയുടെ കല്യാണം കഴിഞ്ഞത് പോലും അവനറിഞ്ഞതേയില്ല. കുട്ടികളോട് നല്ല കൂട്ടാണെങ്കിലും പേർസണൽ കാര്യങ്ങളൊന്നും അവരോട് ഷെയർ ചെയ്യാറില്ല മൗര്യ.

മാത്രവുമല്ല, അരവിന്ദ് ഇവിടെ ജോയിൻ ചെയ്തിട്ട് രണ്ട് മാസം ആകുന്നേയുള്ളു. എന്നാലും അവന്റെ മനസ്സിനെ മഥിച്ചത് മറ്റൊരു ചോദ്യമാണ്.

"ആ കിളവന് ഞങ്ങടെ മിസ്സോ??? 🥺🥺🥺..."

അവനറിയാതെ ചോദിച്ചു പോയി.

"ന്റെ മോനേ... മെല്ലെ പറ... അങ്ങേർക്ക് അയ്നു മാത്രം പ്രായം ഒന്നുല്ല... കണ്ടിട്ട് തോന്നണതാവും. അവര് ഫാമിലി ഫ്രണ്ട്സ് ആണ്. അങ്ങനെ പണ്ട് തൊട്ടേ അറിയാം.

അങ്ങേരു കാലിഫോർണിയക്ക്

💬 Comments

View all comments