Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
ഒന്നും മിണ്ടാതെ തലതാഴ്ത്തി ഇരുന്നു. അഞ്ജിത പിന്നെയും തലപൊക്കി.
"🤭🤭🤭🤭"
"എന്തെടി?? 😒😒😒"
"അല്ലാ... 😌😌😌 നിന്നെ സ്വന്തം ഓഫീസിൽ ഇട്ടു വരെ പണ്ണാൻ റെഡി ആയിട്ടുള്ള സാറിനെ പറ്റി ആണല്ലോ എല്ലാരും മുരടൻ എന്നൊക്കെ പറയണേ എന്നോർത്തു ചിരിച്ചതാ..."
"മുരടനോ... എന്റേട്ടൻ പാവാ 🥹🥹🥹"
"ഹോ... തൊടങ്ങി അവള്... പിന്നേയ്.. ഇന്ന് ജിതിൻ ചോദിച്ചപ്പഴാ ഞാനൊരു കാര്യം ഓർത്തത്... സാറിനെ കണ്ടാൽ നല്ല പ്രായം തോന്നിക്കിണ്ടല്ലോ... ശരിക്കും അങ്ങേരു വയസ്സൻ ആണോ അതോ നീ സന്തൂർ മമ്മി ആണോ 🤣🤣?"
അതു കേട്ടതും അവൾക്ക് ദേഷ്യം വന്നു.
"എത്ര പ്രായണ്ടെടി എന്റേട്ടനെ കണ്ടാൽ? പറ നീയ്..."
"ഒരൂ...... 35 ഒക്കെ തോന്നും..."
"ആ അത് പുള്ളിടെ ശരിക്കും പ്രായമാ... വയസ്സൻ ഒന്നുമല്ല... 😒😒😒😒"
"അല്ല മോളേ... നിനക്കിപ്പോ 25.. പുള്ളിക്ക് 35.. കണക്കുകളൊന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ മോളേ...."
"അതായത് രമണാ... എന്റെ അച്ഛന്റെ best friend ആണ് നിങ്ങടെ വിശ്വൻ സാറ് അഥവാ എന്റെ അമ്മായിയപ്പൻ. ഇവർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു ബന്ധം വേണം എന്ന് തോന്നിയപ്പോ ഞങ്ങളെ പിടിച്ചങ്ങു കെട്ടിച്ചു.
എനിക്കന്ന് 20 വയസ്സ്.. പുള്ളിക്ക് 30 വയസ്സ്. അത്രന്നെ.."
അഞ്ജിത അന്തംവിട്ടിരുന്നു. മൗര്യ ഇടക്കും തലക്കുമായി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും അത്രയും ചെറുപ്രായത്തിലാണ് കല്യാണം നടന്നതെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു.
അപ്പോഴാണ് മൗര്യ കണ്ണും ഉരുട്ടി കയ്യും ചൂണ്ടി എന്തോ പറയാൻ തുടങ്ങുന്നത്. അഞ്ജിത തടഞ്ഞു.
"മതി... ആരോടും പറയല്ല് എന്നല്ലേ... പറയില്ല."
മൗര്യ അവളെ നോക്കി ചിരിച്ചു.
"എന്നാലും ഞാൻ ആലോചിക്കണത്
💬 Comments
View all comments