Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
🤭🤭🤭"
രണ്ടാളും ചിരിച്ചു.
അഞ്ജിതയോട് കുറച്ചു നേരം സംസാരിച്ചപ്പോൾ അവൾക്കൊരു ആശ്വാസം തോന്നി.
എന്നാലും അടിവയറ് കുത്തുന്ന വേദനയും പൂറിലെ നീറ്റലും അതുപോലെ ഉണ്ടായിരുന്നു. നാളെ രാവിലെ ആകുമ്പോഴേക്ക് നല്ല കാലുവേദനയും ഉണ്ടാകും.
മൂന്നര ആയതോടെ അവൾ മെല്ലെ എണീറ്റു സ്കൂട്ടിയുമെടുത്തു വീട്ടിലേക്ക് വിട്ടു.
↔️↔️↔️↔️↔️↔️↔️↔️
ഇതേ സമയം കോൺഫറൻസ് റൂമിൽ അച്ഛനുമായി വാഗ്വാദത്തിൽ ആയിരുന്നു അരവിന്ദ്.
കുട്ടികൾക്ക് കൂട്ടത്തോടെ സസ്പെൻഷൻ എഴുതിക്കൊടുത്തതും പിന്നീടതു പിൻവലിച്ചതുമെല്ലാം വിശ്വനെ ചൊടിപ്പിച്ചിരുന്നു. അരവിന്ദിന്റെ കൈപ്പിഴവാണ് എല്ലാം എന്നൊരു ധാരണ മൂപ്പർക്കും ഉണ്ടായിരുന്നു.
ഒരാഴ്ച്ചയായി കോളേജിൽ നടക്കുന്ന കഥകൾ അവൻ എണ്ണിയെണ്ണി പറഞ്ഞു കൊടുത്തപ്പോൾ മൂപ്പർക്ക് കാര്യങ്ങൾ ബോധ്യമായി. എങ്കിലും അവന്റെ എടുത്തു ചാട്ടത്തെയും ക്ഷിപ്രകോപത്തെയും നല്ലോണം ഒന്നു താങ്ങിക്കൊണ്ട് തന്നെ വിശ്വൻ സാർ ഉപദേശം നിർത്തി.
" നീയീ പ്രകടനങ്ങളൊക്കെ നടത്തുന്നത് ഇവിടുന്ന് എങ്ങനേലും ഊരിപ്പോകാൻ ആണെങ്കിൽ.... ഭവിഷ്യത്ത് എന്താകും എന്നറിയാമല്ലോ....നീയെന്റെ മോനാണെന്ന് ഞാനങ്ങു മറക്കും. അവളോടെനിക്ക് ദേഷ്യമൊന്നുമില്ല..
പക്ഷേ, നിന്നോടുണ്ട്. അവളെ കിട്ടാൻ വേണ്ടി നീ കളിച്ച നാറിയ കളി... അത് ഞാനവളെ അറിയിക്കും."
എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ അവന്റെ റൂമിനു മുന്നിൽ ഒരുകൂട്ടം പയ്യന്മാർ നിൽപ്പുണ്ടായിരുന്നു. തല്ലാനാണോ കൊല്ലാനാണോ എന്ന് മനസിലായില്ല അരവിന്ദിന്.
"സാറേ... ഇവന്മാർ വിളിച്ചപ്പോ ഞങ്ങള് ചുമ്മാ പോയെന്നേയുള്ളു. സാറിനെതിരെ അങ്ങനെ മുദ്രാവാക്യം വിളിക്കണം എന്നൊന്നും വിചാരിച്ചതല്ല. പറ്റിപ്പോയി. ഇനിയുണ്ടാകില്ല സാറേ.. അതിന്റെ പേരിൽ ഞങ്ങടെ മിസ്സിനെ വഴക്കൊന്നും പറയരുത്."
കൂട്ടത്തിലൊരുത്തൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
അപ്പോഴാണ് അരവിന്ദിന് കാര്യങ്ങൾ മനസ്സിലായത്. മൗര്യ മിസ്സ് കരഞ്ഞിറങ്ങി പോകുന്നത് കണ്ടിട്ട് വന്നിരിക്കുവാണ് മിസ്സിന്റെ പിള്ളേർ. അതും
💬 Comments
View all comments