Chapter Title : ദമയന്തിപ്പൂട്ട് 1 [നളിനി രമണൻ]
മുന്നിലെ കസേരയിൽ ഇരുന്നു. വീട്ടിൽ തേനും പാലും ഒഴുക്കുമെങ്കിലും കോളേജിൽ വന്നാൽ അവൾ ഒരു distance ഇട്ടേ നിൽക്കൂ.
"മ്മ്?"
"അല്ല, സസ്പെൻഷൻ കിട്ടിയതിൽ കുറച്ചു പേര് എന്റെ ക്ലാസ്സിലെ കുട്ടികളാ... അവര് കുഴപ്പമൊന്നും ഉണ്ടാക്കിക്കാണില്ല. എനിക്കുറപ്പാ... അവരുടെ സസ്പെൻഷൻ പിൻവലിക്കുമോ? ലാസ്റ്റ് sem അല്ലേ... എക്സാമിന് കുറച്ചു ദിവസം അല്ലേയുള്ളു?"
അവളുടെ ശബ്ദം വിറച്ചിരുന്നു. അരവിന്ദന്റെ മറുപടി എന്താകും എന്ന് അവൾക്കൊരു പിടിയുമില്ലായിരുന്നു.
"ആ ബോധം ടീച്ചർക്ക് മാത്രം പോര. അവന്മാർക്കും വേണം. മുദ്രാവാക്യം വിളിക്കാൻ വെല്ല്യ ആവേശം ആയിരുന്നല്ലോ..."
അരവിന്ദ് കലുഷതയോടെ പറഞ്ഞു.
"അയ്യോ... അവര് അങ്ങനൊന്നും ചെയ്യില്ല..."
മൗര്യ നിഷ്കളങ്കമായി തലവെട്ടിച്ചു.
"പിന്നെ ഞാനെന്താ കണ്ണുപൊട്ടൻ ആണോ???? ഞാൻ കണ്ടോണ്ടു നിക്കുവല്ലാരുന്നോ?? എനിക്കെതിരെ മുദ്രാവാക്യം വിളിച്ച ഒരു തെണ്ടിയെയും ഞാൻ വെറുതെ വിടില്ല."
അവന്റെ ശബ്ദം ഉയർന്നപ്പോഴേക്കും മൗര്യ തിടുക്കപ്പെട്ടെണീറ്റു പോകാൻ നിന്നു. അരവിന്ദ് അവളെ ദേഷ്യത്തോടെ നോക്കിയിരിക്കുകയാണ്.
അവളെ നോക്കി ദഹിപ്പിക്കുന്നതിനിടയിലാണ് അവൻ മറ്റൊരു കാഴ്ച കണ്ടത്. പെട്ടന്നെണീറ്റപ്പോൾ ടേബിളിന്റെ അറ്റത്തു കുടുങ്ങി മാറി കിടക്കുന്ന അവളുടെ സാരീ.... അതിനടിയിൽ നിലാവിന്റെ കഷ്ണം പോലെ കാണുന്ന അവളുടെ ആലില വയർ.
അവന്റെ ദൃഷ്ടി പോകുന്ന ദിശ മനസ്സിലാക്കിയ മൗര്യ പെട്ടന്ന് തന്നെ സാരീ നേരെയിട്ടു. എന്നിട്ടും അരവിന്ദ് അവളുടെ വയറിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
കുറച്ചു നേരത്തേക്ക് താനിപ്പോൾ കടന്നു പോകുന്ന pressure മറന്നു പോയി അരവിന്ദ്. അതിന് പകരം അവന്റെ മനസ്സിൽ അവളോടുള്ള ആസക്തി മാത്രം നിറഞ്ഞു.
ആ പച്ച കളർ കോട്ടൺ സാരിയിൽ അവൾ അതിസുന്ദരി ആയിരുന്നു. സാരി വലിച്ചഴിച്ച്
💬 Comments
View all comments