0%

Chapter Title : ദർശന 2 [Thomas Alva Edison]

Author : Kambikathakal Read All Parts 294

ഓക്കേ "

അതും പറഞ്ഞു ഞാൻ തലക്കിട്ടു ഒന്ന് കൊടുത്തു… നേരത്തെ കടിച്ചതിന്റേം കൂടി ചേർത്താണ് കൊടുത്തത്…

Una mattina… Mi sono azalto….

"ആ അമ്മാ….ഞാൻ കുഞ്ഞൂന്റെ വീട്ടിലാ…ഇപ്പിറങ്ങും….

ഹലോ മമ്മി….ഒരു ഹാപ്പി ന്യൂസ്‌ ണ്ട്….ഞാൻ എന്താലും അത് പൊട്ടിക്കുന്നില്ല… പുന്നാരമോനോട് നേരിട്ട് ചോദിച്ചോ….ഗുഡ്നൈറ്റ് മമ്മി ഉമ്മ….."

അവരോടെല്ലാം യാത്രയും പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു….. മമ്മ അടുക്കളെന്ന് തേങ്ങ ചിരവുകയായിരുന്നു….പുറകിലെ പോയി കെട്ടിപ്പിടിച്ചു….ഞാൻ വന്നത് അറിയാഞ്ഞത് കൊണ്ട് മമ്മി ഒരു ഒന്നൊന്നര ഞെട്ടൽ ആയിരുന്നു….

"ഹൂ….പേടിപ്പിച്ചു കളഞ്ഞല്ലോടാ നാറി…."

ഞൻ തിരിഞ്ഞ് നിന്ന് ആ മാറിലേക് തലേം ചായ്ച്ച് അങ്ങനെ നിന്നു….

"മ്മ്… എന്താണ്… മോളെന്തോ പറയുന്നുണ്ടായിരുന്നല്ലോ….ന്താടാ..

"മ്മ്…പിന്നെ പറയാം…."

ഞാൻ അതൊന്നും പറയാനുള്ള മൂഡ് ഇൽ ആയിരുന്നില്ല….ന്തോ ഇങ്ങനെ കൊറേ നേരം നിക്കാൻ തോന്നി…… അങ്ങനെ ഫുഡും കഴിച്ച് നേരെ റൂമിലേക്ക് വിട്ടു….

"ഡാ മരപ്പട്ടി… നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ….അല്ലേൽ എന്തും ആദ്യം പറേന്നത് എന്നോട് ആവൂല്ലോ….പെണ്ണ് വന്നതോടെ എനിക്ക് രണ്ടാം സ്ഥാനം ആയല്ലേ….ഹ്മ്മ് "

തമാശ രീതീൽ ആണ് അമ്മ അത് പറഞ്ഞത് എങ്കിലും ആ മുഖത്തൊരു സങ്കടം കണ്ടു…..ശരിയാണ് ഞാൻ മുന്നേയുള്ള പോലെ മമ്മയോട് ഇപ്പൊന്നും സംസാരിക്കുന്നില്ല…..

"ന്റെ പത്മാവതി ഇങ്ങ് വന്നേ….. കുശുമ്പി പാറു…"

മമ്മയെ കട്ടിലിൽ ഇരുത്തി ആ മടിയിൽ തലവെച്ച് കുറച്ച് നേരം കിടന്നു….ന്നിട്ട് സംഭവമെല്ലാം പറഞ്ഞു കൊടുത്തു….ആ മുഖത്തുണ്ടായ സന്തോഷം… അല്ലേലും നമ്മൾ ആണ്പിള്ളേർക്ക് നമ്മൾ കാരണം അമ്മമാർ സന്തോഷിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ണ്ടല്ലോ….കുറേ നേരം അങ്ങനെ മടിയിൽ കിടന്ന് എന്തൊക്കെയോ പറഞ്ഞു അങ്ങ് ഉറങ്ങിപോയി….

Jan 22…….

"ഹലോ…."

"പറയെടാ….നിന്റെ കഴിഞ്ഞോ….."

"ല്ല മമ്മാ… എന്റെയാ അടുത്തെ…."

"ന്താ നിൻക് പേടി ണ്ടോ?..."

"ചെറിയ പേടി ണ്ട്… പിന്നിത് കിട്ടാൻ ഒന്നും പോണില്ല….മൂന്നാൾടെ കഴിഞ്ഞ്…

💬 Comments

View all comments