Chapter Title : ദർശന [Thomas Alva Edison]
ചേർത്ത് പിടിച്ചോ ' മമ്മിയുടെ ഈ വാക്കുകൾ എന്നിൽ വീണ്ടും വീണ്ടും തട്ടാൻ തുടങ്ങി….ഹ്മ്മ് ഇനി അവളെ എന്റെ പട്ടി നോക്കും ഇനി അവൾ എന്റെ പുറകെ വന്നാലും ഞാൻ മൈൻഡ് ആക്കീല….ഊക്കീട്ട് പോയവളാ നിന്റെ പുറകെ വരുന്നത് നടക്കണ വല്ല കാര്യോം പറ മൈരേ….അല്ലേ തന്നെ ഒരു സമാധാനോ ഇല്ല ഈ മൈര്ന് എന്നെ ഒന്ന് വെറുതെ വിട്ടൂടെ….. എന്തായാലും അവൾക് നല്ല അഹങ്കാരം ഉണ്ട് ഒന്നൂലേലും ഒരു രണ്ട് വയസ്സിനു മൂത്തത് അല്ലേ ഞാൻ ആ ബഹുമാനം തരായിരുന്നു… ആ കോളേജ് ലെ എന്റെ ഇമേജ് ദൈവമേ ഇനി അവളും ആ വാനരപടയും കൂടി ഇതൊക്കെ ആരോടൊക്കെ പറയും എന്ന് ദൈവത്തിന് അറിയാ….ഞാൻ ഒരു ഏഴര ഒക്കെ കഴിഞ്ഞപ്പോ എഴുന്നേറ്റ് വീട്ടിലേക് പോകുവാൻ നേരം ഒമു വിളിച്ചു…
"ഡാ ഞാൻ പാലത്തിന്റെ അവിടെ ഉണ്ട് നീ വരുന്നില്ലേ…"മൈര് അവനോട് അവിടെ വരാൻ പറഞ്ഞ കാര്യം ഞാൻ മറന്ന് പോയിരുന്നു….
"ഓ എനിക്ക് ഒരു മൂഡില്ലടാ നമ്മക്ക് നാളെ കാണാം…" പച്ച തെറിയും പറഞ്ഞു അവൻ ഫോൺ വച്ചു… ഞാൻ നേരെ വീട്ടിലേക്ക് പോയി….
ഞാൻ വീട്ടിലേക്ക് കയറുമ്പോൾ തന്നെ അച്ഛൻ ഇറയത്തു നിക്കുന്നുണ്ടായിരുന്നു….
"വസൂ ദേ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിന്റെ മോൻ… അവനു എന്തേലും തിന്നാൻ കൊടുക്ക്….."
ഈ അമ്മ അച്ഛനോട് എല്ലാം പാടി അല്ലേ….. എന്തൊരു കഷ്ടണിത്… ഞാൻ അച്ഛനെ നോക്കാതെ അകത്തേക്കു കയറി പോയി… അമ്മ അടുക്കളയിൽ ആയിരുന്നു.. ഞാൻ നേരെ അടുക്കളയിലേക്കു വിട്ടു….
"ഹേ സ്ത്രീയെ നിങ്ങൾ എന്തൊരു ദുഷ്ടയാണ് എല്ലാം പുന്നാര കേട്ടിയോനോട് പറഞ്ഞു കൊടുത്തു അല്ലേ… എന്താ അമ്മേ ഇത്…."
അമ്മ ചുണ്ട് ചുരുട്ടി ചിരി അടക്കിപിടിച്ചു…
"ഞാൻ ഒന്നും പറഞ്ഞത് അല്ലടാ… നിന്റെ പ്രിൻസി അച്ഛനെ വിളിച്ചായിരുന്നു….. എല്ലാ കാര്യോം പറഞ്ഞു കൊടുത്ത്… നിന്റെ അച്ഛൻ ചാക്കോ മാഷ് ആവാഞ്ഞത് നന്നായി… എന്താ പറഞ്ഞത് എന്ന് അറിയോ??? സാറേ ഇത് കോളേജ് അല്ലേ… നമ്മളും ഈ പ്രായം കഴിഞ്ഞ് തന്നെ അല്ലേ വരുന്നത് ഇതൊക്കെ
💬 Comments
View all comments