Chapter Title : ദർശന [Thomas Alva Edison]
കാര്യം ആണെങ്കിലും...
"ഓളോട് പൂവാൻ പറയടാ….ഓളാരാ രമ്പയോ… ഊർവശിയോ….നമ്മടെ ചെക്കന് ഒരു ആഗ്രഹം തോന്നി.. ഇഷ്ടല്ലെങ്കി അതങ്ങ് തുറന്നു പറഞ്ഞാ പൊരേ….. നീ കാര്യാക്കണ്ടടാ…." ഇതാണ് ഈ മൈരൻ….എന്റെ എല്ലാ കാര്യത്തിനും കൂടെ ണ്ടാവും….iam very lucky to have a friend like this…
"എടാ മമ്മീം എന്നെ കളിയാക്കിയെടാ….ഞാൻ തെറ്റ് ചെയ്തത് പോലെയാ മമ്മി പറഞ്ഞെ….എന്തായാലും അവൾക്കിട്ടൊരു പണി കൊടുക്കണം….." അവളോട് പ്രതികാരം ചെയ്യണം എന്ന് തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞു….
"എന്തിന്??.....നീ ചെയ്തത് ശരി ആണെന്ന് ഞാൻ ഒരിക്കലും പറയില്ല…. നിനിക് അവളോട് പറയായിരുന്നു….. ഇത്രേം ആൾക്കാരുടെ മുന്നിൽ വച്ചല്ല….. ഇതിന്റെ ഒന്നും ആവിശ്യം ഇല്ലടാ….ആത്മാർത്തായിട്ട് ഉള്ളു തുറന്നു ഒന്ന് പറഞ്ഞാൽ ഏത് പെണ്ണിനും മനസ്സിലാവും……"
ഇന്നലെ വരെ പെൻസിലും വായിലിട്ട് നടന്ന ചെക്കനാ.. ഇവന് ഇത്രേം മെച്യുരിറ്റി ഇണ്ടായിരുന്നോ…..
"മൈരേ രാവിലത്തന്നെ കൊണച്ച ഉപദേശം എന്നല്ലേ നീ ഇപ്പോ ആലോയിച്ചേ….."
"ഏയ്യ് ഞാൻ വേറെ കാര്യം ആലോചിച്ചത് ആട… അവളോടൊരു സോറി പറയണോ….??"
"ഹേയ് അതിന്റെ ആവിശ്യം ഒന്നും ഇല്ല… നീ പറഞ്ഞത് തെറ്റ് തന്നെ….. പക്ഷെ അവൾ നിന്നോട് പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവളാണ് സോറി പറയേണ്ടത്……"
അതെ അവൻ പറഞ്ഞതാണ് ശരി… പ്രായത്തിന്റെ ബഹുമാനം പോലും തരാതെ വളരെ മോശമായാണ് അവൾ പറഞ്ഞത്….
"സോറി പറയാനും നിൽക്കണ്ട… ഇതിന്റെ പേരിൽ ഇനി പ്രശ്നത്തിനും പോവണ്ടാ… അവളായി അവളുടെ പാടായി….കേട്ടല്ലോ….."
"ഓ ശരി സർ…"
ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ അവൾ ആയിരുന്നു…… എന്ത് അഴകാണ് അതിന്… അതിനൊത്ത സ്വഭാവവും ആയിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ട് ആണേലും അവളെ ഞാൻ എന്റേത് ആക്കിയേനെ….. വേണ്ട ഗൗതം ഇവൾ എന്താലും വേണ്ടാ….അഹങ്കാരി….. ഉച്ചയ്ക്ക് ലഞ്ച് കഴിക്കാനായി ഞാനും ഒമുവും കൂടെ താഴേക്കു നടന്നു……
"ഡാ എനിക്ക് എന്തോ ഒരു ബോറടി… നമുക്ക് ഇനി ക്ലാസ്സ് ഇൽ കേറണോ… മുങ്ങിയാലോ??..."
"പോടാ മൈരേ ഇപ്പൊ തന്നെ 70% അറ്റെൻഡൻസ് ഇല്ല… കണ്ടോണേഷൻ അടച്ചാ തന്നെ പാസ്സ് ആവോന്ന് ഡൗട്ട് ആ അപ്പോഴാ… എന്താലും വന്നില്ലേ….ഇനി
💬 Comments
View all comments