0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 750

പോട്ടെ നീ എന്നു മുതലാടാ ബീഡി വലി തുടങ്ങിയത്. അമ്മ വരട്ടെ. ചതിക്കല്ലേ എന്റെ പൊന്നു ചേച്ചി. ഈ പാവം എങ്ങനെയെങ്കിലും ജീവിച്ചൊട്ടെ. ഇതും പറഞ്ഞു ഞങ്ങൾ രണ്ടു പേരും കുറെ ചിരിച്ചു. ചിരിയൊക്കെ കഴിഞ്ഞു ചേച്ചി ഉടനെ തന്നെ കുറച്ചു മാറി അങ്ങിരുന്നു.

ചേച്ചിയെ, ആദ്യം എന്നെ കുറെ ചീത്ത വിളിച്ചില്ലേ, ഇപ്പോ ദേഷ്യം ഒക്കെ മാറിയോ. ഇന്നലെ തൊട്ട് മനസ്സില് കിടന്നു വിങ്ങുവായിരുന്നു. ഇതാരോടെങ്കിലും പറയാൻ പറ്റുമോ. അപ്പോഴാണ് അമ്മ പോയപ്പോ നിനക്കു ഒരു കാപ്പി ഇട്ടു കൊടുക്കണം ന്നു പറഞ്ഞിട്ട് പോയത്. ഞാൻ പിന്നെ വേറെ ആരോടാ ഇതൊക്കെ പറയുന്നത്. പോട്ടെടാ അതൊക്കെ എപ്പോഴേ പോയി ചേച്ചി. സന്ധ്യയായി. ചേച്ചി പോകുന്നില്ലേ. അവർ രഘുവേട്ടനെയും കൊണ്ട് ആണ് പോയത്. വണ്ടിയോടിക്കാൻ. നീയറിഞ്ഞില്ലേ. ഞാൻ നല്ല ഉറക്കമായിരുന്നു. അപ്പോ ഇന്ന് അപ്പൻ അടിച്ചു കോൺ തെറ്റിയായിരിക്കും വരുന്നത്. പിന്നെ ചേച്ചി നന്നായിട്ട് പഠിക്കുമായിരുന്നോ? നന്നായിട്ട് പഠിച്ചു എന്തെങ്കിലും ഒക്കെ ആയിത്തീരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്കു വിധിച്ചത് ഇതാണ്. സാരമില്ല ചേച്ചി. എല്ലാർക്കും എല്ലാം കിട്ടില്ലല്ലോ. കിട്ടുന്നത് കൊണ്ട് സന്തോഷമായിട്ട് ജീവിക്കണം. മൊട്ടെന്നു വിരിയാത്ത നീയാണോ ടാ തത്ത്വം പറയുന്നെ. നന്നായിട്ട് പഠിച്ചു വലിയ നിലയിലെത്താൻ നോക്കൂ. ഞാൻ എല്ലാ നിലയിലും എത്തിക്കൊള്ളാം. ഉപദേശിക്കാതിരുന്നാൽ മാത്രം മതി. ഞാൻ നിന്നെ ഉപദേശിക്കുകയും ചെയ്യും നിന്നെ നന്നാക്കുകയും ചെയ്യും. പോടീ പെണ്ണുംപിള്ളേ. എടാ നീ ഇത്രക്കായോ. ഈ നാക്കൊക്കെ എവിടുന്ന് വന്നു. ഒത്തിരി സംസാരിക്കാനൊക്കെ പഠിച്ചല്ലോ. ഇതെങ്ങനെ സംഭവിച്ചു. എല്ലാം ചിലപ്പോ ഇന്നലത്തെ കാഴ്ചകളുടെ പരിണത ഫലമായിരിക്കും.

💬 Comments

View all comments