0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 752

ചിലപ്പോൾ അന്നത്തെ കുളി പറഞ്ഞു കളിയാക്കും എന്നല്ലാതെ ചേച്ചിയെ കുറിച്ച് മോശമായിട്ട് ഞാൻ ചിന്തിച്ചതെയില്ല.

അങ്ങനെ ക്രിസ്മസ് അവധിയായി. ക്രിസ്മസ് കൂടാൻ ചിറ്റപ്പന്മാരും കുടുംബവും കുഞ്ഞമ്മമാരും കുടുംബവും വീട്ടിലേക്കു വന്നു. രണ്ടു മൂന്നു കൊല്ലം കൂടിയാണ് എല്ലാരും ഒന്നിച്ചു ഞങ്ങളുടെ വീട്ടിൽ കൂടുന്നത്. ഈ വർഷത്തെ പ്രധാന ചർച്ച എന്റെ ഭാവി ആയിരുന്നു. 10 കഴിഞ്ഞു ഞാൻ എന്തു ചെയ്യും. എന്റെ കസിൻ ചേട്ടന്മാരൊക്കെ ചെയ്ത പോലെ കട്ടപ്പന പ്രീ ഡിഗ്രീ ആയിരുന്നു എന്റെ ലക്ഷ്യം. നാട്ടിൽ തന്നെ നിക്കാമല്ലോ എന്നായിരുന്നു.

പക്ഷേ തുടക്കത്തിലേ തന്നെ അതൊക്കെ എടുത്തു വീട്ടുകാരെല്ലാം കൂടെ വലിച്ചു കീറി. കാരണമുണ്ട്. അവന്മാരെല്ലാം നാട്ടിൽ തന്നെ കൃഷിയുമായി കൂടി. എന്റെ ചിറ്റപ്പന്മാരൊക്കെ കട്ടപ്പന - കാഞ്ചിയാർ - വണ്ടൻമേട് പരിസരത്തായിരുന്നു. പക്ഷേ എന്റെ 2 കുഞ്ഞമ്മമാരെ കെട്ടിച്ചത് പാലായിലും പ്രാന്ത പ്രദേശത്തുമായിരുന്നു. പണ്ട് തൊട്ടേ ഞങ്ങൾ കുടിയേറ്റ ക്രിസ്ത്യാനികൾക്ക് ഈ കോട്ടയവും പാലായും വിട്ടൊരു കളിയില്ല. ആണ്മക്കൾ മരണ പണി പണിതു മലമൂട്ടിൽ കിടന്നാലും പെണ്മക്കളെ കണ്ട മലമൂട്ടിൽ നിവൃത്തിയുണ്ടെങ്കിൽ ഒരിക്കലും കെട്ടിച്ചു വിടില്ല. എന്റെ കുഞ്ഞമ്മമാരും കെട്ടിയോൻമാരും തിരുവനന്തപുരത്താണ് കുറ്റിയടിച്ചിരിക്കുന്നത്.

ഒരാളുടെ കെട്ടിയോൻ സെക്രറ്റേറിയറ്റിൽ ജോലിയും പിന്നെ എൽഐസി ഒക്കെയായി വലിയ സെറ്റപ്പ് ആണ്. മറ്റേ കുഞ്ഞമ്മയുടെ കെട്ടിയോൻ ആണെങ്കിൽ PWD യിൽ എന്തോ നല്ല ജോലിയും പിന്നെ കുറെ വസ്തു കച്ചവടവും ബിസിനസ്സ് ഒക്കെയുണ്ട്. രണ്ടു പേർക്കും ഓരോ കുട്ടികൾ. അവർ രണ്ടും ഏതോ ബോർഡിങ് സ്കൂളിൽ ആയിരുന്നു. ഞങ്ങളെ കാണാൻ വരുന്നത് തന്നെ പൊങ്ങച്ചം പറയാൻ ആണ്. അപ്പോ

💬 Comments

View all comments