0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.5K

- മൂപ്പത്തേഴോ? ? ? എനിക്കു ഏകദേശം ഒരു ധാരണയുണ്ടായിരുന്നെങ്കിലും ഞാൻ അമ്പരപ്പ് അഭിനയിച്ചു. ചേച്ചിയെ കണ്ടാൽ ഒരു 25 കൂടി വന്നാൽ ഒരു മുപ്പതു. അതിൽ കൂടുതൽ പറയില്ല.

മേഴ്സി - ഓഹ് എനിക്കങ്ങോട്ട് സുഖിച്ചെട. ഇതൊക്കെ നീ കോളേജിൽ പോയി വല്ല പെൺപിള്ളേരുടെ അടുത്തും ഇറക്ക് മോനേ. നിന്റെ മരമോന്ത കാണാതിരുന്നാൽ ചിലപ്പോ വളയും. ഇരുപത്തഞ്ചേ!! കുറച്ചു ഉളുപ്പ് വേണ്ടേഡ. കണ്ട വൃത്തിക്കെട്ട പടങ്ങളൊക്കെ കാണുന്ന നിനക്കു ഇതല്ല ഇതിലപ്പുറം തോന്നും.

ഞാൻ പറഞ്ഞത് സുഖിച്ചു എങ്കിലും ചേച്ചിയെന്നെ വലിച്ചു കീറി ഒട്ടിച്ചു എന്നെനിക്കു മനസിലായി. അത് കൊണ്ട് തന്നെ ഞാൻ ക്യാരക്റ്ററിൽ കയറി തകർക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

ഡേവി - ഒരു കസെറ്റ് കൊണ്ട് വന്നു പോയി. അതിന്റെ പേരിൽ എന്നെ ഇത്രയധികം അധിക്ഷേപിക്കണ്ട. അത് തിരിച്ചു കൊടുക്കാൻ കിട്ടുന്ന ആദ്യ ചാൻസിൽ തന്നെ അത് ഞാൻ കൊടുക്കും. ഇത് വരെ ഞാൻ അത് കണ്ടു പോലുമില്ല. പിന്നെ ചേച്ചിയെ പൊക്കി പറയണ്ട കാര്യമെനിക്കില്ല. ചേച്ചിയെ കണ്ടാൽ അമ്പതു വയസ്സു തോന്നിക്കും. ഇപ്പോ സമധാനമായോ.

മേഴ്സി - നീ ചൂടാവല്ലേ. കുറച്ചു നാളായിട്ട് ഞാൻ ശ്രദ്ധിക്കുന്നു. അല്ലെങ്കിൽ അത് പോട്ടെ. എനിക്കു ഇരുപതു വയസ്സേ ഉള്ളൂ. പോരേ. നിനക്കു സമാധാനമാവട്ടെ.

ഡേവി - അങ്ങനെ ഇപ്പോ കിളവി ഇരുപതുകാരിയാവാണ്ട. പാവമല്ലേ എന്നോർത്തപ്പോ തലയിൽ കയറുന്നോ. കിളവി കിളവി കിളവി.

ഞാൻ സ്കോർ ചെയ്യുന്നത് കണ്ടതോടെ ചേച്ചിക്ക് കട്ട കലിപ്പായി. ഇനി എന്നെ എങ്ങനെ എങ്കിലും അടിച്ചിടണമല്ലോ.

മേഴ്സി - ശെരി. ഞാൻ

💬 Comments

View all comments