Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]
പഠിക്കു.
മേഴ്സി - ഞാൻ വല്ലതും പറയും കേട്ടോടാ. അവന്റെ ഒരു ഫിലോസഫി. ഓടിക്കോണം. അല്ല, ചോദിക്കാൻ മറന്നു. വീഡിയോ കണ്ടു തീർത്തോ ടാ.
ഡേ - എവിടുന്ന്. ഒന്നു കണ്ടു തുടങ്ങിയതായിരുന്നു. അന്നേരമല്ലേ നിങ്ങൾ കെട്ടിയെടുത്തത്. ആ ഒരു മൂഡ് അങ്ങ് പോയി.
മേഴ്സി - ഓടിക്കോണം അവിടുന്ന്. വൃത്തികെട്ട ഓരോന്ന് കാണാൻ ഇറങ്ങികോളും. പോട്ടെ ചെക്കനല്ലേ ന്നു വിചാരിക്കുമ്പോ തലയില് കയറുന്നൊ.
ഡേ - ഇതത്ര വൃത്തിക്കേറ്റത്തൊന്നുമല്ല. എല്ലാരും ചെയ്യുന്നതൊക്കെ തന്നെയാ.
ഇതും പറഞ്ഞു ഞാൻ മുകളിലേക്കോടി പോയി. ശേഷം ഞാൻ പോയി കുളിച്ച് താഴെ വന്നു സോഫയിൽ ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. മേഴ്സി ചേച്ചി പണ്ടത്തെ കാര്യങ്ങളൊക്കെ അയവിറക്കി കൊണ്ടിരുന്നു. പാലായിൽ നിന്നും തിരുവനന്തപുരത്ത് വന്നതും ഈ വീട് വച്ചതും അധികം കള്ളുകുടി ഇല്ലാത്ത കെട്ടിയോനെ കുറിച്ചും എല്ലാം. ആ കാലത്ത് കാശുള്ള എല്ലാവരെയും പോലെ മക്കളെ അങ്ങ് ഹോസ്റ്റലിൽ ആക്കിയതും ഇപ്പോൾ അതിലുള്ള സങ്കടവുമെല്ലാം ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.
മേഴ്സി - എടാ ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ ഇന്ന് കുറെ സംസാരിച്ചു. ചിലപ്പോൾ തോന്നും ഈ വലിയ വീടും പണവും പത്രാസും ഒന്നും വേണ്ടായിരുന്നു എന്ന്. ആന്റണിചായൻ കുടിക്കുന്നതും പാർട്ടിക്കു പോകുന്നതും ഒക്കെ കാരണം ഈ സ്റ്റാറ്റസും പത്രാസുമാണ്. ആദ്യമൊക്കെ ഞാനാണ് ഉന്തി തള്ളി വിട്ടത്. അത് കൊണ്ട് തന്നെ എനിക്കിപ്പോ ഒന്നും പറയാൻ വയ്യ. പുള്ളിക്ക് 45 കഴിഞ്ഞു . ആരോഗ്യം നോക്കണ്ടേ. പറഞ്ഞു പറഞ്ഞു മടുത്തു. എനിക്കും 37 കഴിഞ്ഞു.
ഡേവി
💬 Comments
View all comments