0%

Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]

Author : Kambikathakal Read All Parts 1.5K

ചേച്ചി എന്നെ ഒന്നു നോക്കിയിട്ട് രാത്രി ഭക്ഷണം ഉണ്ടാക്കാൻ പോകുവാ ന്നു പറഞ്ഞു. അത് കേട്ട ഞാൻ പറഞ്ഞു. ഇന്ന് ഒന്നും ഉണ്ടാക്കണ്ട. ഞാൻ പോയി പാർസൽ മേടിച്ചു കൊണ്ട് വരാം. 3 പേർക്കുള്ളത് മതിയല്ലോ. അത് കേട്ടു ചേച്ചി മനസില്ലാ മനസോടെ സമ്മതിച്ചു

മേഴ്സി - നമുക്ക് ഉള്ളത് മതിയേട. പുള്ളികാരൻ തീറ്റയും കുടിയും കഴിഞ്ഞേ വരൂ.

ഇതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയ ചേച്ചിയുടെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി കൊണ്ട് ഞാൻ ചോദിച്ചു.

ഡേ - ഇപ്പോ ദേഷ്യമൊക്കെ മാറിയോ. എന്നാൽ ഞാൻ സാധനമൊക്കെ തിരിച്ചു വച്ചോട്ടെ.

മേഴ്സി - എന്തു സാധനം. നീയെന്തൊക്കെയാടാ ഈ പറയുന്നത്.

ഡേ - ഞാൻ എന്റെ ബാഗ് പാക്ക് ചെയ്തായിരുന്നു. പേടിച്ചിട്ട് ഇവിടുന്നു പോകണ്ടി വന്നാൽ പോകാൻ.

മേഴ്സി - എന്തിനാടാ ചെറുക്കാ നീ പോണേ. നീയെങ്ങോട്ടാ പോണേ

ഡേ - ഞാൻ കരുതി ചേച്ചിക്ക് എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും നേരത്തേ ആ സീൻ ഉണ്ടാക്കിയതെന്ന്.

മേഴ്സി - പോടാ പൊട്ടാ. നീയെന്നാ വിചാരിച്ചെ ഇതിന്റെ പേരിൽ ഞാൻ നിന്നെ വീട്ടിൽ നിന്നും ഇറക്കി വിടുമെന്നോ. ഇത് പോലൊരു പൊട്ടൻ. പത്തു പൈസയുടെ വിവരമില്ല. എന്നിട്ട് വലിയ മിടുക്കനാ എന്നാ വിചാരം. ഇതും പറഞ്ഞു ചേച്ചി ചിരിച്ചു കൊണ്ട് എന്റെ തലക്കിട്ട് ഒരു ചെറിയ കൊട്ടു തന്നു.

ഡേ - ഞാൻ പൊട്ടനെങ്കിൽ പൊട്ടൻ. എന്തായാലും ചേച്ചി ചിരിച്ചല്ലോ. അത് മതി. ജീവിതം ചുമ്മാ ആസ്വദിച്ച് കളയണം. അല്ലാതെ വെറുതെ സങ്കടപ്പെട്ടും ദേഷ്യപ്പെട്ടുo കളയരുത്. എന്നെ കണ്ടു

💬 Comments

View all comments