Chapter Title : ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ]
പറഞ്ഞു ഞാൻ പതുക്കെ മേഴ്സി ചേച്ചിയുടെ കൈ എടുത്തു എന്റെ ഉള്ളം കൈയിൽ വച്ചു പതുക്കെ തലോടി തുടങ്ങി. ഒരു നിമിഷം ആലോചിച്ചിരുന്ന ശേഷം പതുക്കെ ആള് പറഞ്ഞു തുടങ്ങി.
മേഴ്സി - വെറുതേയിരുന്ന എന്നെ പിടിച്ചു പുറത്തു പോകാം എന്നും പറഞ്ഞു അവിടെ ചെന്നു ഏതോ കൂട്ടുകാരെ കണ്ടപ്പോ നിന്ന നിൽപ്പില് പ്ലെയ്റ്റ് മാറ്റി. അവരുടെ കൂടെ കുടിച്ചു കൂത്താടാൻ പോയെക്കുവാ. ബാക്കിയുള്ളവര് വെറുതെ ഉടുത്തൊരുങ്ങി പോയത് മിച്ചം. അങ്ങനെ മൊത്തത്തിൽ ഭ്രാന്ത് പിടിച്ചു വരുമ്പോഴാണ് നീ വാതിൽ തുറക്കാൻ താമസിച്ചത്. നീ നേരത്തേ ജനലിൽ കൂടി നോക്കുന്നത് ഞാൻ കണ്ടിരുന്നു. എന്നിട്ടും വാതിൽ തുറക്കാന് ലേറ്റ് ആയപ്പോഴാടാ എനിക്കു തോന്നിയതു നീയാ കസെറ്റ് കാണുവായിരിക്കും എന്നു. അത് കൂടെ തലയിൽ കയറിയപ്പൾ മോനേ എനിക്കു എന്റെ കൺട്രോൾ തെറ്റി വായില് വന്നത് മുഴുവന് വിളിച്ചു പറഞ്ഞത്.
ഞാൻ ആ കൈകൾ തഴുകുന്നത് തുടർന്ന് കൊണ്ടിരുന്നു. ഞാൻ ശ്രദ്ധിച്ച് കെട്ടിരിക്കുന്നത് കൊണ്ടും ചേച്ചിയുടെ ഉത്തരത്തിൽ ഞാൻ തൃപ്തനല്ല എന്നും തോന്നിയതു കൊണ്ടാണെന്നു തോന്നുന്നു പുള്ളികാരി വീണ്ടും തുടർന്നു.
മേഴ്സി - അങ്ങേര് ഇപ്പോ പണ്ടത്തെ പോലെയൊന്നുമല്ലടാ. കുടി കുറച്ചു കൂടുതലാണ്. അത് കൊണ്ട് തന്നെ ആളുടെ തടിയും കൂടി വയറും ചാടി. ആരോഗ്യം നോക്കണ്ടേ. പറഞ്ഞാൽ വല്ലതും കേക്കുമോ അതുമില്ല. ഇതൊക്കെ പറഞ്ഞു വഴക്കിട്ട് കൊണ്ടാണ് ഇവിടം വരെയെത്തിയത്. ഇങ്ങനെ മനസിൽ കിടന്ന ഒരു പാടു സംഭവങ്ങൾ എല്ലാം കൂടെ അണ പൊട്ടിയൊഴുകിയതാടാ. ഞാൻ പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട.
ഞാൻ തഴുകൽ തുടർന്ന് കൊണ്ടിരുന്നു. പെട്ടെന്ന്
💬 Comments
View all comments