Chapter Title : ഡയറിയിൽ രേഖപെടുത്താത്ത ദിനങ്ങൾ [danmee]
ചേച്ചിയോട് വീണ്ടും വീണ്ടും ചോദിച്ചു "
" നോക്ക് പ്രവീണ ... ഞാൻ ഇത് നിന്നോട് എങ്ങനെയ പറയുക..... എന്റെ അനിയൻ ഒരു സ്പോയിൽഡ് ചൈൽഡ് ആണ്... കുടുംബത്തിലെ ഒരെ ഒരു ആൻതരി ആയത് കൊണ്ട് ഒരുപാട് കൊഞ്ചിച്ചണ് ഞങ്ങൾ അവനെ വളർത്തിയത്... ഇപ്പോൾ അവന് ഇല്ലാത്ത ദുശീലങ്ങൾ ഒന്നും ഇല്ല.... ഹോസ്റ്റൽ ലൈഫ് സെറ്റ് അഗതത് കൊണ്ട് നിന്നെ പോലെ തന്നെ എന്റെ രണ്ട് ഫ്രണ്ട്സ് അവിടെ താമസിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു.. ഞാൻ അവർക്ക് വില്ലയുടെ കീയും കൊടുത്തു.... അവരോട് അവൻ വളരെ മോശമായാണ് പെരുമാറിയത്.. ഒരാളെ അവൻ സെക്സ്ശുലി അബ്ബൂസും ചെയ്തിരുന്നു അത് സോൾവ് ചെയ്യാൻ ഞങ്ങൾ ഒരു പാട് ബുദ്ദിമുട്ടി...... പിന്നെ നീ ഇത്രയും പറയുമ്പോൾ..... നിനക്ക് സ്വന്തം റിസ്കിൽ അവിടെ നിൽക്കാമെങ്കിൽ നിൽക്ക് .... ഞാൻ അവനെ വിളിച്ചു പറയില്ല പറഞ്ഞാൽ അവൻ അങ്ങോട്ട് ഇടിച്ചു കേറി വരും.. കുറച്ച് നാൾ അല്ലെ കീ കാർ പോർച്ചിൽ തന്നെ കാണും എന്തായാലും നീ ഒന്നുകൂടെ ഒന്ന് ആലോചിച്ചു തീരുമാനിക്കു "
ചേച്ചി ഫോൺ വെച്ചതിനു ശേഷം ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു. എന്തായാലും ഇപ്പോൾ വേറെ ഓപ്ഷൻ ഒന്നും ഇല്ല. അവിടെ വരെ ഒന്ന് പോയി നോക്കാം. അവിടെ ചേച്ചിയുടെ അനിയൻ ഇല്ലെങ്കിൽ അവിടെ നിൽക്കാം. അഥവാ അയാൾ അവിടേക്ക് വരിക ആണെങ്കിൽ അവിടെ നിന്ന് ഇറങ്ങാം.... എന്തായാലും അവിടേക്ക് ഒന്ന് പോയിനോക്കാൻ ഞാൻ തീരുമാനിച്ചു.
" മോനെ ഈ ദേവനാഹള്ളിയിൽ പോകുന്ന ബസ് എവിടെയാ നിർത്തുന്നത് "
അവിടെ ചിന്തിച്ചു കൊണ്ട് നിന്നിരുന്ന ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി .. അൽപ്പം എജ്ഡ് ആയിട്ടുള്ള ഒരു സ്ത്രീ ആണ് അത് ചോദിച്ചത്.. ഞാൻ അവർക്ക് ബസ്സ് സ്റ്റോപ്പ് കാണിച്ചു കൊടുത്തു.
" ഗോഡ് ബ്ലെസ്സ് യു സൺ "
" സൺ!!!"
അപ്പോയാണ് ബൂത്തിന് അടുത്തുള്ള ഷോപ്പിന്റെ ഗ്ലാസ് ഡോറിലെ എന്റെ റീഫ്ലക്ഷൻ ഞാൻ ശ്രെദ്ധിക്കുന്നത്. എന്റെ വേഷം ജീൻസ് പാന്റും റ്റിഷർട്ടും ആണ്. പിന്നെ എന്റെ നെറ്റിയിലെ മുറിപ്പടും ഈ അലച്ചലിനു ഇടയിൽ ഒരു പൊട്ടു പോലും ഞാൻ വെച്ചിരുന്നില്ല ..ബോബ് ചെയ്ത മൂടി ഫോൺ വിളിക്ക് ഇടയിൽ ഞാൻ പുറകിലോട്ട് ഓതുക്കി ഇട്ടിരുന്നു... എന്റെ മനസിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി.
നെഞ്ചിലെ ചെറിയ മുഴുപ്പ് ഒഴിച്ചു നിർത്തിയാൽ ഒറ്റ
💬 Comments
View all comments