0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.1K

രമ്യയുടെ കാൽപ്പാദങ്ങളിൽ മുട്ടിയുരുമ്മി , ശബ്ദമുണ്ടാക്കിക്കൊണ്ട് അത് കവറിനു നേരെ ഒന്നു ചാടി…

“തന്നെയങ്ങു വൃത്തിയാക്കിക്കോ, ഫ്രൈ ചെയ്യാൻ ഞാൻ വന്നേക്കാം…”

“പ്ലീസ് അമ്മാ… ഞാൻ യുട്യൂബിലൊക്കെ കയറി തപ്പിയെടുത്ത ഒരു വെറെറ്റി സംഭവം ആണ്.. ഇതിട്ടു പൊളിക്കണം… “

“ങ്ഹാ… ഇന്ന് നീയുണ്ടാക്കി നോക്ക്.. എനിക്കൊരു മൂഡില്ല…”

രമ്യ പിന്തിരിഞ്ഞു…

“ ഞാൻ വന്നപ്പോഴെ ശ്രദ്ധിച്ചു… എന്തു പറ്റി… ?”

“ഒന്നുമില്ലെടാ……. “

രമ്യ പറഞ്ഞൊഴിഞ്ഞു…

“ അതു ചുമ്മാ…….’

അച്ചു, അവളുടെ ചുമലിൽ പിടിച്ച് തിരിച്ചു നിർത്തി…

“ ഒന്നുമില്ലെന്നേ…… “

അവൾ മുഖം താഴ്ത്തി…

“ കാര്യം പറയാതെ ഞാൻ വിടില്ല… “

അച്ചു അവളെ വലിച്ച് അടുത്തേക്ക് നിർത്തി..

അവൻ പിടിവിടില്ലായെന്നറിയാവുന്നതിനാൽ രമ്യ തുടർന്നു…

“ നമുക്കീ റീൽസൊന്നും വേണ്ടടാ… വെറുതെ ആളുകളെക്കൊണ്ട് പറയിപ്പിക്കാനായിട്ട്…”

“ ഓ… എനിക്കു തോന്നി… അമ്മയോടാരാ അതൊക്കെ എടുത്തു നോക്കാൻ പറഞ്ഞത്… ?”

അച്ചു ദേഷ്യപ്പെട്ടു…

“അങ്ങനെ നോക്കിയതൊന്നുമല്ല… ഫോണിൽ നോട്ടിഫിക്കേഷൻ വന്നപ്പോൾ…….”

രമ്യ അയഞ്ഞു…

“എന്റെ അമ്മേ… ഇവിടെ അടുത്തുള്ളവരും നാട്ടുകാരും ചിലപ്പോൾ ഈ പഞ്ചായത്തിൽ മാത്രമേ , നമ്മൾ അമ്മയും മോനും ആണെന്നറിയുന്നവരുണ്ടാവുകയുള്ളൂ.. സോഷ്യൽ മീഡിയയുടെ ലോകം വലുതാണ്. അവരു എന്തെങ്കിലും പറയട്ടെ…”

“എന്നാലും…….”

“ഒരെന്നാലുമില്ല… പിന്നെ അവർ പറയുന്നതിൽ കാര്യമില്ലാതെയില്ലല്ലോ… “

അവസാന വാചകം ചിരിയോടെയാണ് അച്ചു പറഞ്ഞു നിർത്തിയത്…

“എന്ത്…....?”

“അമ്മ സുന്ദരിയല്ലേ… കണ്ടാൽ ഞാൻ മോനാണെന്ന് പറയുമോ……?”

അച്ചു, അവളുടെ കവിളിൽ വലം കൈത്തലത്താൽ ഒന്നു തഴുകി..

“പോടാ സുഖിപ്പിക്കാതെ…….”

അവൾ തമാശ രൂപേണ കൈ തട്ടി…

“

💬 Comments

View all comments