0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.1K

അമ്മ, ആ കണ്ണാടിയ്ക്ക് മുൻപിൽ ഒന്നു പോയി നോക്ക്… എന്നിട്ടു ഞാൻ പറഞ്ഞത് നുണയാണോന്ന് പറ…”

“ ഞാൻ എന്നും കണ്ണാടി നോക്കാറുള്ളതാ… നീ പറഞ്ഞത് സത്യമാണെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല… “

രമ്യ ചിരിയോടെ പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു…

“ആട്ടെ… എന്താ ഫോണിൽ വന്ന നോട്ടിഫിക്കേഷൻ… ? എത് വീഡിയോ… ? “

അച്ചു പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു…

“തപ്പി നോക്ക്……….....”

രമ്യ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു…

തന്റെ ഫോൺ ചാർജിലിട്ട ശേഷം, അമ്മയുടെ ഫോണെടുത്ത് അച്ചു കസേരയിലേക്കിരുന്നു…

അവൻ സ്ക്രോൾ ചെയ്തതും നോട്ടിഫിക്കേഷൻ കണ്ടു…

കഴിഞ്ഞ ബുൾസ് ഐ വീഡിയോ ആണ്.. ചുമ്മാതിരുന്നപ്പോൾ ഉണ്ടാക്കിയ റീൽ…

തന്റെ ആദ്യ പാചക സംരംഭം….

അമ്മയുടെ വോയ്സ്…

പാചക വീഡിയോ കൂടുതൽ അമ്മയുടേതാണ്.,

മുട്ട ബുൾസ് ഐ, ആയി വന്നപ്പോൾ പാനിന്റെ ആകൃതിയൊത്തില്ല…

ഒരു മംഗോളിയൻ മുഖലക്ഷണം…

അമ്മ തന്നെ ആണ് ".ഒരു മംഗോളിയൻ ബുൾസ് ഐ അപാരത “ എന്ന് പേരിട്ടതും…

അച്ചു കമന്റുകളിലേക്ക് നോക്കി…

ഫേക്ക് ഐ.ഡി കളാണ് കൂടുതലും ഇത്തരം കമന്റിടുക എന്നത് അവന് നിശ്ചയമുണ്ടായിരുന്നു…

“ഷോക്കടിച്ചു മരിച്ച കാക്ക”,എന്ന പേരിലുള്ള കമന്റ് ഇങ്ങനെയായിരുന്നു…

“ എന്നും ബുൾസ് ഐ ആണോ… ? മുട്ടയുടെ വെള്ള കൊടുക്കാറുണ്ടോ… ?”

അടുത്തത് , ഇങ്ങനെയായിരുന്നു…

“മുട്ടയുടെ വെള്ള വായിലും മുഖത്തുമാക്കി ഒരു വീഡിയോ ഇടൂ… ഞങ്ങൾക്കും വെള്ള കളയണ്ടേ…….”

“ചത്തവന്റെ NDI ഊമ്പിയവൻ” ആയിരുന്നു ആ കമന്റിന്റെ ഉപജ്ഞാതാവ്…

അച്ചു പെട്ടെന്ന് തന്നെ ഫോൺ ക്ലോസ് ചെയ്തു എഴുന്നേറ്റു…

രമ്യ സ്റ്റൗവിനു

💬 Comments

View all comments