Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]
മുൻപിൽ ആയിരുന്നു… അവൾ വസ്ത്രം മാറിയിരുന്നില്ല…
പിന്നിൽ അച്ചു വന്നതറിഞ്ഞ് അവൾ തിരിഞ്ഞു…
“ തപ്പിപ്പിടിച്ചോ….?”
അവൻ ഒരു വിളറിയ ചിരി ചിരിച്ചു… അടുത്ത നിമിഷം അവൻ അത് പുഞ്ചിരിയാക്കി മാറ്റി…
“ഇതൊക്കെയെന്ത്…….? ആ മാമന്റെയും മരുമോളുടെയും റീൽസിൽ വരുന്ന കമന്റൊക്കെ അമ്മ കാണണം…”
“എത് , ആ ബ്രായിടാത്ത പെണ്ണോ… ?”
തിളച്ച വെള്ളത്തിലേക്ക് രമ്യ കാപ്പിപ്പൊടിയിട്ടു…
“ അതന്നെ… …. “
“അവരു മാമനും മരുമോളും ആണോടാ….? “
പഞ്ചസാര പാത്രമെടുക്കുന്നതിനിടയിൽ രമ്യ അവനെ നോക്കി…
“ആണെന്നല്ലേ , അവരു പറയുന്നെ…”
അച്ചു നോട്ടം മാറ്റി…
“അതൊന്നും ആയിരിക്കില്ല… ഏതെങ്കിലും മാമൻ…….”
ബാക്കി രമ്യ പറഞ്ഞില്ല…
എന്താണെന്ന് അച്ചുവിന് ഊഹമുണ്ടായിരുന്നു…
കാപ്പിയും ബിസ്ക്കറ്റുമായി തിരികെ ഹാളിൽ വന്നിരിക്കുമ്പോൾ ഇരുവരും നിശബ്ദരായിരുന്നു…
“ആട്ടെ… കൊഞ്ച് എന്തു ചെയ്യാനാ നിന്റെ പ്ലാൻ…?”
ഒടുവിൽ രമ്യ ചോദിച്ചു…
“അമ്മ ഒരു കറിയങ്ങ് ഉണ്ടാക്ക്… പേരു നമുക്കിടാമെന്നേ…….”
അച്ചു ചിരിച്ചു…
കാപ്പികുടി കഴിഞ്ഞ്, ഇരുവരും പിൻവശത്തേക്ക് ഇറങ്ങി…
പാത്രം കഴുകാനായി ഒരു സ്ലാബും സിങ്കും അവിടെ ഉണ്ടായിരുന്നു…
പൂച്ച, സ്ലാബിനു മീതെ നേരത്തെ സ്ഥലം പിടിച്ചിരുന്നു…
രമ്യയ്ക്ക് , ലൈറ്റ് കിട്ടുന്ന സ്പേയ്സ് റെഡിയാക്കിയ ശേഷം അവൻ വീഡിയോ എടുത്തു തുടങ്ങി…
ഓഡിയോ പിന്നീട് എഡിറ്റ് ചെയ്യാറാണ് പതിവ്…
മെറൂൺ കളർ ചായം തേച്ച , അവളുടെ നീണ്ട വിരലുകൾ കൊഞ്ചിന്റെ പുറന്തോട് ഇളക്കി മാറ്റുന്നതും മീശ, ( ഓരോ നാട്ടിൽ ഓരോ ഭാഷയായിരിക്കാം… നിങ്ങളുടെ നാട്ടിലെ ഭാഷ കമന്റു ചെയ്യാൻ മറക്കല്ലേ😜…) വലിച്ചിളക്കുന്നതും അവൻ ഫോണിൽ പകർത്തിക്കൊണ്ടിരുന്നു….
അച്ചു
💬 Comments
View all comments