0%

Chapter Title : ഡിയർ ഫോളോവേഴ്സ് [കബനി]

Author : കബനീനാഥ് Read All Parts 351.1K

മറുവശത്തേക്കു , വൃത്തിയാക്കിയ കൊഞ്ച് ഷൂട്ട് ചെയ്യാൻ വന്നു.

അവളുടെ പിന്നിലൂടെ വന്നതും കഴുത്തിറക്കമുള്ള , ചുരിദാർ വെട്ടിനിടയിലൂടെ രമ്യയുടെ മാറിലെ മാംസളതയുടെ ആരംഭം അവൻ കണ്ടു…

അവൻ ഒന്നു ഉമിനീരിറക്കി…

പെട്ടെന്ന് തന്നെ അച്ചു, അവളുടെ ചുരിദാർ ടോപ്പ്, പിന്നിൽ നിന്ന് വലിച്ചു , മാറിടം നേരെയാക്കി…

“എന്താടാ…….?”

അവന്റെ പ്രവൃത്തിയിൽ അവൾ തിരിഞ്ഞു…

“മ് ചും……”

“ കാര്യം പറയാൻ… ?”

“ ഒന്നുമില്ലെന്നേ… മാമന്റെയും മരുമോളുടെയും വീഡിയോ പോലെ ആകണ്ടാന്ന് കരുതീട്ടാ…”

അച്ചു ചിരിച്ചു…

“എങ്കിൽ നിന്നെ ഞാൻ വെട്ടിക്കീറും….”

രമ്യ ചിരിയോടെ അവനു നേരെ കത്തി ചൂണ്ടി…

കൊഞ്ച് വൃത്തിയാക്കിയ ശേഷം രമ്യ കുളി കഴിഞ്ഞു വന്നു…

നേരം ഇരുട്ടി തുടങ്ങിയിരുന്നു അപ്പോൾ…

“ നീ കുളിക്കുന്നില്ലേ… ?”

ചന്ദനക്കളർ നൈറ്റി ധരിച്ച്, മുടിയിൽ ടവ്വൽ ചുറ്റിക്കൊണ്ട് രമ്യ മുറിയിൽ നിന്ന് പുറത്തേക്കു വന്നു…

“ കുളിക്കണം….”

ഫോണിൽ നോക്കിക്കൊണ്ട് അച്ചു പറഞ്ഞു.

“ എന്നാ പോയി കുണിച്ചിട്ട് വാ……”

രമ്യ , അവന്റെ കൈ പിടിച്ചു വലിച്ചു…

“ കുളിക്കാമെന്നേ………....”

അച്ചു മടിയോടെ എഴുേന്നേറ്റു… …

“ പോയി കുളിച്ചിട്ടു വാടാ… എനിക്കു വയ്യ , നിന്റെ പാതിരാത്രി ഷൂട്ടിംഗിനു കൂടെ നിൽക്കാൻ…”

രമ്യ അച്ചുവിനെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് പറഞ്ഞുവിട്ടു.

അച്ചു ബാത്റൂമിലേക്കു പോയതും രമ്യയുടെ ഫോൺ ബെല്ലടിച്ചു…

അയേഷയായിരുന്നു ലൈനിൽ…

“അമ്മയ്ക്കും മോനും എത്ര പറഞ്ഞാലും മനസ്സിലാവില്ലേ…….?”

രമ്യ ഫോൺ എടുത്ത പാടെ അവൾ ചൂടായി…

“എന്ത്… ….?”

“ നിങ്ങളോരോ വീഡിയോ ഉണ്ടാക്കിയിടും… നാട്ടുകാര് ഓരോന്ന് പറയും..

💬 Comments

View all comments