0%

Chapter Title : ദീപാരാധന 2 [Freddy Nicholas]

Author : Freddy Nicholas Read All Parts 619

പോകുവാൻ ഉള്ള തയാറെടുപ്പിലായി

ഹൈദ്രബാദിലേക്ക് പോകുന്നതിന് മുൻപും ഇടയ്ക്കിടെ ഞാൻ ഹൈറേഞ്ചിൽ പോയി ദീപുവിനെ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വരുമായിരുന്നു. ഒരു ചെയ്ഞ്ച് എന്ന നിലയ്ക്ക്.

അപ്പോഴൊക്കെ ഒരു മാൻ പേടയെ പോലെ ഓമനത്വവും, സ്വഭാവത്തിൽ നൈർമ്മല്ല്യതയും ഉള്ള ആ സുന്ദരിയായ പാവാടക്കാരി എന്റെ കൈ വിരൽ തുമ്പും പിടിച്ച് നടക്കുമായിരുന്നു എന്റെ ദീപു.

ഹൈദരാബാദ്ൽ ജോലി കിട്ടിയ ശേഷം നാട്ടിലേക്ക് വരാനും പോകാനുമൊക്കെ ഉള്ള അസൗകര്യം കാരണം പിന്നീട്, ഞാൻ നാട്ടിലേക്ക് വരവും പോക്കുമൊക്കെ വല്ലപ്പോഴുമായി, അമ്മച്ചി ഒറ്റയ്ക്ക് ആ വീട്ടിൽ വാണു.

ഞാൻ ഹൈദരാബാദിൽ ആയിരുന്നപ്പോൾ അവൾക്ക് വേണ്ടിയുള്ള ചിലവിനുള്ള കാശ് ഞാൻ ഹൈരെഞ്ചിലെ ആന്റിയുടെ പേർക്ക് അയച്ചു കൊടുക്കാമായിരുന്നു.

പ്ലസ് ടു കഴിഞ്ഞ ശേഷംദീപുവിനെ ഞാൻ ഡിഗ്രിക്ക്പഠിക്കാൻ അയച്ചു. അതിനുശേഷം നഴ്സിംങ്ങും, എംബിഎയും ഒക്കെ അവൾ എടുത്തു.

ഏറെ കഷ്ട്ടപെട്ടിട്ടാണെങ്കിലും, . അധികം താമസിയാതെ എനിക്ക് മാന്യമായ ഒരു സ്ഥിരം ജോലി കിട്ടി എന്നത് കൊണ്ട് പിന്നീടുള്ള കാര്യങ്ങൾ ഒക്കെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോയി.

ദീപുവിന്റെ എം ബി എ പഠനത്തിനായുള്ള പണം പെട്ടെന്ന് തന്നെ സംഘടിപ്പിച്ചു.

എം ബി എ ക്ക് പഠിക്കുവാൻ പോയത് ബാംഗ്ലൂർ ആയിരുന്നു ബാംഗ്ലൂരിൽ വച്ചാണ് അവളുടെ ജീവിതത്തിലെ വഴിതിരിവ് ഉണ്ടായത്..

അവിടെ വച്ച് ഒരു സുമുഖനായ ചെറുപ്പക്കാരനുമായി അവൾ പ്രേമ ബന്ധത്തിൽ പെട്ടു എന്നത് മാത്രമേ എനിക്കറിയുള്ളൂ...

പിന്നീടുള്ള തുടർകഥ യാണ് ഞാൻ ഇനി പറയാൻ പോകുന്നത്....

ബാഗ്‌ളൂരിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പരിചയപ്പെട്ട സുമുഖനും, സുന്ദരനും, അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുമുള്ള മലയാളി

💬 Comments

View all comments