0%

Chapter Title : ദീപാരാധന [Freddy Nicholas]

Author : Freddy Nicholas Read All Parts 880

അപ്പച്ചന് പാർട്ടിയിൽ നിന്നു തന്നെ ഇഷ്ട്ടം പോലെ പാരകൾ ഉണ്ടായിരുന്നു.. അവരിൽ നിന്നുമൊക്കെ പലതരം എതിർപ്പുകൾ നേരിടേണ്ടിയും വന്നു.

അതിന്റെ വൈരാഗ്യം തീർക്കാൻ പലരും കെട്ടി ചമ്മച്ച കഥകൾ വേറെ ഏറെയും..

ആ സാഹചര്യത്തിൽ അപ്പച്ഛന് വേറെയും ഒരു ബന്ധം ഉണ്ടായിരുന്നു എന്നാണ് കിംവാദന്തി.

പാർട്ടിയിൽ തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചില പുഴുക്കൾ... പ്രചരിപ്പിച്ചു കഥകൾ.

സത്യാവസ്ഥ ആർക്കുമറിയില്ല... എല്ലാം ഉഹാബോഹങ്ങൾ മാത്രമാണെന്നാണ് എന്റെ അഭിപ്രായം... ഇപ്പോഴും ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്..

പക്ഷെ സ്ഥിരമായി അപ്പച്ഛനെ തേടി പാർട്ടി വിഷയങ്ങൾ സംസാരിക്കാനും ചർച്ചചെയ്യാനും മറ്റും വന്നു കൊണ്ടിരുന്ന സുന്ദരനും, സുമുഖനും, ധൃട ഗാത്രനുമായ ഒരു മനുഷ്യൻ വീട്ടിലെ നിത്യ സന്ദർഷകൻ മധു....

ഞാൻ പലപ്പോഴും അപ്പച്ഛന്റെ കൂടെ കണ്ടിരുന്ന സുമുഖനും അധികായനുമായ ആ മനുഷ്യൻ ആരെന്നോ എന്തെന്നോ എനിക്കറിയില്ലായിരുന്നു.

ഇടയ്ക്കൊക്കെ അയാളെ അപ്പച്ചന്റെ കൂടെ വരുന്നതും പോകുന്നതുമൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും എനിക്കറിയില്ല.

ആ സുഹൃത്തിന്റെ കുടുംബത്തെ കാര്യമായിട്ട് കൈയയച്ചു സഹായിച്ചതാണ് അപ്പച്ഛന് പറ്റിയ തെറ്റ് എന്ന് പലരും പിന്നീട് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.

അപ്പച്ഛന്റെ ഉറ്റ മിത്രമായ ആ വ്യക്തിയുടെ വേർപാടാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.

ആ വ്യക്തിയുടെ വേർപാടിലും, അഭാവത്തിലും അപ്പച്ചൻ പലപ്പോഴും വളരെ ആസ്വസ്തനായിരുന്നു.

അതിന്റെ പേരിൽ അദ്ദേഹത്തിന്റെ സഹധർമിണിയെ സാമ്പത്തികമായും, അല്ലാതെയുമൊക്കെ സഹായിച്ചിരുന്നു എന്നത് സത്യമാണെന്ന് കേട്ടറിവിലൂടെ എനിക്കറിയാം.

പക്ഷെ അപ്പച്ഛൻ ഒരു കാരണവശാലും പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല... അത്തരം ഒരു വഴിവിട്ട ബന്ധത്തിൽ ചെന്നു ചാടുന്ന ആളല്ല മാത്യു എന്ന് മറ്റ് പലരും പറഞ്ഞിട്ടുണ്ട്...

അതിന്റെ പേരിൽ പാർട്ടിയിലെ

💬 Comments

View all comments