Chapter Title : ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]
കാൾ കട്ടായി ഒരിക്കൽ കൂടി ശ്രമിച്ചെങ്കിലും ഫലം മാറ്റുന്നായിരുന്നില്ല.
ഞാൻ നേരേ വാട്ട്സപ്പിൽ കയറി. മാഡം ഓൺലൈനിൽ ഉണ്ടായിരുന്നു. മനപൂർവം കാൾ എടുക്കാത്തതാണെന്ന് എനിക്ക് മനസ്സിലായി.
ഞാൻ വീണ്ടും മെസേജ് ടൈപ്പ് ചെയ്തപ്പോൾ മാഡം ഓഫ് ലൈനിൽ പോയി.
ഞാൻ മെസേജ് ഇട്ടു.
ഞാൻ : ഇനി ഇങ്ങനൊന്നും ആവർത്തിക്കില്ല അറിയാതേ പറ്റിപ്പോയതാണ്.
മെസേജ് സെന്റ് ആയി കുറച്ചു കഴിഞ്ഞപ്പോൾ മാഡം വീണ്ടും ഓൺലൈനിൽ വന്നു. മെസേജ് സീൻ ചെയ്തു എന്നല്ലാതേ മറുപടി ഒന്നും വന്നില്ല.
ഞാൻ വീണ്ടും മെസേജ് ഇട്ടു.
ഞാൻ : മാഡം മുകളിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
അതും സീൻ ചെയ്യുക മാത്രമാണ് ഉണ്ടായത്.
ഞാൻ : മഴയും തണുപ്പും ഒക്കെ കൂടെ ആയപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റാതേ ആയിപോയതാ.. സോറി.
എല്ലാ മെസേജും കണുന്നുണ്ടെങ്കിലും മറുപടി ഇല്ലാത്തത് എന്റെ പേടി ഇരട്ടിപ്പിച്ചു.
ഞാൻ : നാളെത്തന്നെ ഞാൻ ഇവിടെന്ന് താമസം മാറിക്കൊള്ളാം. ഇത് ആരോടും പറയരുത് പ്ലീസ്.....
ആ മെസേജും സെന്റ് ആയി...സീൻ ചെയ്തു...
രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ ദീപമാഡം ടൈപ്പിംഗ് എന്ന് കാണിച്ചു...
ആകാംഷയോടെ ആ മറുപടി ഞാൻ കാത്തു നിന്നു...
ടൈപ്പിംഗ്.....
വീണ്ടും അത് മാറി.
വീണ്ടും ടൈപ്പിംഗ്..... എന്ന് കാണിച്ചു. രണ്ടു മൂന്ന് തവണ അങ്ങനെ ഉണ്ടായി.. പിന്നെ കുറച്ചു നേരം ടൈപ്പിംഗ് എന്ന് തന്നെ തുടർന്നു....
എന്റെ കൃഷ്ണമണികൾ വികസിച്ചു അവ ആ ഡിസ്പ്ലേയിലേക്ക് ഇമവെട്ടാതേ നോക്കി നിന്നു.
ഒരു മിനിട്ടോളം ടൈപ്പിംഗ് എന്ന് തന്നെയായിരുന്നു. മാഡം കാര്യമായി എന്തോ ടൈപ്പ് ചെയ്യുകയാണെന്നെനിക്ക് തോന്നി.
ആ നിമിഷമത്രയും എന്റെയുള്ളിൽ തീയായിരുന്നു.
വീണ്ടും മാഡം ടൈപ്പിംഗ് നിർത്തി അവസാനം ഒരു മെസേജ് വന്നു.
മാഡം : മം.
എന്ന് മാത്രമായിരുന്നു അത്. അതിനർത്തം ഞാൻ താമസം മാറണമെന്ന് തന്നെയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. കൂടുതൽ പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു. താമസ്സിയാതെ മാഡം ഓഫ് ലൈനായി. ഞാൻ ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അവർ വീണ്ടും ഓൺലൈനിൽ വന്നു. ടൈപ്പിംഗ് എന്ന് കാണിച്ചു. ഞാൻ ആ മെസേജിനായി
💬 Comments
View all comments