0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

അവള് വിശ്വസിക്കുമോ…. എല്ലാക്കണക്കന്നെ……. ഞാൻ അമ്മാവൻ്റെ വീട്ടിൽ പോയി…. ബെൽ അടിച്ചു…. ആരും വാതിൽ തുറന്നിൽ…. ഞാൻ വാതിൽ മുട്ടി അത് താനെ തുറന്നു….. വാതിൽ പൂടിയിട്ടില്ലായരുന്നു…. ഞാൻ അഗത്ത് കയറി ചുമരിൽ എൻ്റെ അമ്മയും വ്യമ്മയും അമ്മായിയുടെ ഫോട്ടോകൾ മാല ചാർത്തിയ നിലയിൽ കണ്ടു….

അമ്മാവാ….. കുയ്….. അമ്മവോ…… ഇവിടെ ആരും ഇല്ലെ…..””””” ഞാൻ അടുക്കളയും റൂമുകളും പരിശോധിച്ചു….. അതിൻ്റെ കൂടെ ദീപികയുടെമുറിയിൽ കയറി എൻ്റെ അമ്മയുടെ അതെ സമെൽ എനിക്ക് അവിടെ നിന്നും കിട്ടി….. കൂടുതൽ വന്ന സ്ഥലത്ത് ഞാൻ നോക്കിയപ്പോൾ അവിടെ ബക്കറ്റിൽ അലക്കാൻ ഇട്ടിരുന്ന അവളുടെ ഡ്രസ്സ് നോക്കി.. അതിൽ എൻ്റെ അമ്മയുടെ മണം വല്ലാതെ എനിക്ക് കിട്ടി.. കൂടെ രക്ത കറ കൂടി കണ്ടപ്പോ ഞാൻ അത് അവിടെ തന്നെ ഉപേക്ഷിച്ചു…. ഞാൻ അവളുടെ ബെഡിൽ കുറച്ച് നേരം ഇരുന്നു…. അവിടെയും തലയണയിലും അമ്മയുടെ സ്മെല്ല എന്നെ പിടിച്ചിരുത്തി…. ഞാൻ അവളുടെ മേശയിൽ വെറുതെ പരുതി…. കുറെ മെഡിക്കൽ ബുക്സും മറ്റും എനിക്ക് കാണുവാൻ കഴിഞു…. അതിൽ നിന്നും ഒരു ബുക് എന്നെ വല്ലാതെ ആകർഷിച്ചു…. How to kill a person by Edward Jones…. ജീവൻ രക്ഷിക്കുന്ന ഡോക്ടർക്ക് എന്തിനാണു ജീവൻ എടുക്കുന്ന പുസ്തകത്തിൻ്റെ ആവിശ്യം…. അതിൻ്റെ ഓരോ പേജ് ഞാൻ മറിച്ച് നോക്കി…. ഒരു കൊലപാതകം എങ്ങെനെ അപകട മരണമാക്കാം എന്നതിനെ കുറിച്ചായിരുന്നു ആ ബുക്ക് അതിൽ കൊല ചെയ്യാനും അതിനെ എങ്ങനെ ഒരു സാധാരണ മരണം പോലെ വരുത്തി തീർണ്ടാമെന്നും ഞാൻ കണ്ടൂ….. ബുക്കിൻ്റെ

💬 Comments

View all comments