0%

Chapter Title : ദീപികാ വസന്തം [Zoro]

Author : Zoro Read All Parts 2K

ചേച്ചിയും അളിയനും കൂടെ അവിടേക്ക് വന്നത്….. എനിക്കിപ്പോൾ സ്വാമി പറഞ്ഞതിനോട് കുറേഷെ വിശ്വാസം വരാൻ തുടങ്ങിരുന്നു….. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു…

നിങ്ങളോടാരാ ഇപ്പോ ഇങ്ങോട്ട് വരാൻ പറഞ്ഞത്… സ്വാമി സമ്മദിച്ചോ …??”””””

ഇല്ല…. സ്വാമിയേ വിളിച്ചിട്ട് കിട്ടിയില്ല കുറെ ശ്രമിച്ചു….. ഇവളാണ്ടെങ്കിൽ അവനെ കാണണമെന്ന് ഒടുക്കത്തെ വാശിയും. എനിക്ക് വേറെ മാർഗം ഇല്ലായിരുന്നു….””””” ഞാൻ ചേച്ചിയെ ചേർത്തു പിടിചു…. അവിടെ ഇരുത്തി ആശ്വസിപ്പിച്ചു

എന്ത് പണിയാ അളിയാ കാണിച്ചത്…… വേഗം തന്നെ വീട്ടിൽ പോകാം….””””

ഞാൻ വരില്ല…. അവനെ കാണാതെ ഞാൻ എങ്ങും വരില്ല……”””

ചേച്ചീ പറയുന്നത് കേൾക്കൂ…. ഞാനും ഇപ്പൊൾ നിങ്ങളെ പോലെ സ്വാമിയേ വിശ്വസിക്കുന്നു നിങൾ ഇപ്പൊ വീട്ടിൽ പോകൂ അതാ ഇല്ല എല്ലാവര്ക്കും നല്ലത്…. അളിയാ അച്ഛൻ നിങ്ങള് വന്നത് അറിഞ്ഞോ….””””

അച്ഛനെ ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല…. അച്ഛൻ ഉറങ്ങിയപ്പോൾ ആണ് ഞങൾ വന്നത്….”””

ചേച്ചീ അച്ഛൻ നിങ്ങളും കൂടി വന്നത് അറിഞ്ഞാൽ പറയണ്ടല്ലോ വേഗം പോകൂ…””””

ഞാൻ പോകില്ല….. എൻ്റെ കുട്ടിൻെറ അച്ഛനെ വിട്ട് ഞാൻ എങ്ങും പോകില്ല….. എനിക്ക് അവനെ കാണണം …””” ചേച്ചി അതും പറഞ്ഞു കരയാൻ തുടങ്ങി…. ഇത് കണ്ട് അമ്മാവനും അവിടേക്ക് വന്നു….. അവളെ സമാധാനിപ്പിച്ചു…..

ഒരു നേഴ്സ് വന്നു അവിടെ നിന്നും ബഹളം ഉണ്ടാകരുതെന്ന് ഞങ്ങളോട് പറഞ്ഞു….. ചേച്ചീ എന്താ പറഞ്ഞത് ചേച്ചിയുടെ കുട്ടിയുടെ അച്ഛനെന്നോ…. ചിലപ്പോ മാറി പോയതാവും…… ഞാൻ ഓരോന്ന് ചിന്തിച്ചു…….

നന്ദു ഇവള് വരുന്ന ലക്ഷണമില്ല…. ഞങൾ ഇവിടെ ഇരിക്കട്ടെ….”””” അവളുടെ വാശിക്ക് എനിക്കും വഴങ്ങി കൊടുക്കേണ്ടി വന്നു…..

💬 Comments

View all comments