Chapter Title : ദീപികാ വസന്തം [Zoro]
നിറവയറുമായി വന്ന ചേച്ചി എന്നേ ആശ്വസിപ്പിച്ചു… ചേച്ചിയും ചേട്ടനും കൂടെ എന്നെ ഹോമതിൻ്റെ അടുത്ത് ഇരൂപ്പിച്ചു.
നാശം നിന്നോടാരാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിഎഴുന്നെള്ളിക്കാൻ പറഞത്… സ്വാമി ഇവൻ വന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?..
നാം ഇയാളുടെ വരവ് പ്രദീക്ഷിച്ചിരുന്നു… ഇയാളുടെ നാൾ നല്ലതാണ് പക്ഷേ ഈ സമയത്ത് ഇയാൾക്ക് ഇവിടെ ഒരു സമാധാനവും കിട്ടില്ല, മാത്രവുമ്മല്ല ബന്ധുക്കളിൽ നിന്നും ഇയാൾക്ക് ചതി വഞ്ചനയും പ്രതീക്ഷിക്കാം, താൻ സൂക്ഷിക്കണം തൻ്റെ ചുറ്റും ഇപ്പൊൾ ദുരാത്മാക്കളുടെ ഒരു വലയം നാം കാണുന്നു. ഇവിടെ സംഭവിച്ചത് രണ്ടും ദുർമരണം തന്നെ അതിൽ ആർക്കും യാതൊരു സംശയവും വേണ്ട. എടോ രാമാ താൻ ഏതോ പൂജാരി പറഞ്ഞു തൻ്റെ മോൾകും ജനിക്കാൻ പോകുന്ന കുട്ടികും വേണ്ടി പൂജാ അന്ന് തൻ്റെ ഭാര്യ മരിച്ച രാത്രി ചെയ്തെന്ന് പറഞ്ഞില്ലേ..”””
അതെ. തിരുമേനി. “””
അത് പൂർത്തിയാക്കിയേ നിങൾ…”””
ഇല്ല.. അപ്പോഴല്ലെ ഈ അപകടം സംഭവിച്ചത്…”””
എങ്കിൽ ഉടനെ തന്നെ അത് പൂർത്തിയാക്കുക, അല്ലെങ്കിൽ അവർക്കും വല്ലതും പറ്റാൻ സാധ്യതയുണ്ട്.. അത് പറയാൻ കാരണം ഇതിൽ നിങ്ങളുടെ എല്ലാവരുടെയും മൃത്യു ഞാൻ കാണുന്നു…(സ്വാമി അയാളുടെ ഏലസ് മുറുകെ പിടിച്ചു) ഒരിക്കലും അവർ ആ കിണറിൽ വീണു മരിക്കാൻ പാടില്ലായിരുന്നു… എൻ്റെ ഗുരുനാഥൻ ആ കിണറ്റില് ചാത്തനെ പ്രീതി പെടുത്തി അതിൽ ആവഹിച്ചത് ഓർമയില്ലേ, തൻ്റെ ആദ്യ ഭാര്യയും അതേ കിണറ്റില് മരിച്ചപ്പോയാണ് അന്ന് നമ്മുക്ക് ചെയ്യേണ്ടി വന്നത്… ഓർമയുണ്ടോ തനിക്ക്…”””
ഉവ്വ്. അത് അങ്ങനെ മറക്കാൻ കഴിയാത്ത കാര്യമാണ്. അവള് മരിച്ചതിന് പിന്നാലെയാണ് എൻ്റെ അമ്മയും
💬 Comments
View all comments