Chapter Title : ദീപികാ വസന്തം [Zoro]
അച്ഛനും ദൂർണിമിത്യം കാരണം പെട്ടെന്നു മരിച്ചത്. അന്ന് അങ്ങയുടെ ഗുരുനാഥൻ്റെ ആജ്ഞ അനുസരിച്ചാണ് ഞാൻ അവളുടെ അനിയത്തിയെ വേലി കഴിച്ചത്. അപ്പോഴാണ് ചാത്തൻ്റെ ശക്തി കുറഞ്ഞതും അതിനെ പത്മ സ്വാമി കണറ്റിൽ ആവാഹിച്ചതും…”””
എങ്കിൽ ഇപ്പൊൾ ആ ചാത്തൻ പൂർവാതിക ശക്തിയോടെ കോപത്തോടെ അത് കിണറ്റില് നിന്ന് മോചിക്ക പെട്ടിരിക്കുന്നു തിരിച്ച് വന്നിരിക്കുന്നു…. അതിനെ തളക്കാൻ എന്നെ കൊണ്ടെന്നല്ല മരിച്ച് പോയ എൻ്റെ ഗുരുനാഥനെ കൊണ്ട് പോലും പറ്റില്ല.”””
എന്നെ കൈയോയിയല്ല സ്വാമി… രക്ഷിക്കണം…”””
അതിനൊരു വഴിഴെ ഞാൻ കാണുന്നുള്ളൂ തൻ്റെ ഭാര്യയുടെ കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടി അവളുടെ ഇഷ്ടത്തിന് തൻ്റെ കുടുംബത്തിൽ ഭാര്യയായി വന്നാലേ.. തനിക്കും തൻ്റെ കുടുംബത്തിനും രക്ഷയുള്ളൂ…. അല്ലെങ്കിൽ മരണം നിശ്ചയം… ഒരു കല്യാണം കൊണ്ട് മാത്രം അതിനെ പ്രീതി പെടുതുവാൻ നമ്മുകാവില്ല, ഇനിയും ഒരു മരണം സംഭവിച്ചാൽ ഒരു നരബലി കൂടി ചെയ്യേണ്ടി വരും അതും നിങ്ങളുടെ രക്തത്തിൽ തന്നെ…. വെറുതേ നിങൾ ആരും ആ വഴിക്ക് കൊണ്ടു പോകാതിരികുക ,,,അന്ന് ഒരു മരണമെ സംഭവിച്ചിട്ടുള്ളൂ പക്ഷെ ഇന്ന് അത് രണ്ടാണ്… ചാത്തൻ്റെ കോപവും ശക്തിയും അധികരിച്ചിട്ടെയുള്ളൂ.. സൂക്ഷിക്കണം തൻ്റെ ഇളയ സന്തതി ഒഴികെ ബാക്കി ഉള്ളവർ ഈ ഇല്ലം വിട്ട് രാത്രി കാലങ്ങളിൽ പുറത്ത് പോകാതിരിക്കുക അനാവശ്യ സഞ്ചാരം ഒഴിവാക്കുക. എന്തെങ്കിലും അത്യാവശ്യത്തിന് പോകുമ്പോൾ എന്നെ അറിയിക്കണം…. ഞാൻ ഇന്ന് മുതൽ വരുന്ന 121 ദിവസം വരെ ഇവിടുന്ന് 600 കിലോ മീറ്റർ അകലെയുള്ള ശ്രീ മഹ വർശിയുടെ കൊടും കാട്ടിലുള്ള ഘോര വനത്തിൽ ആശ്രമത്തിൽ പൂജയ്ക്ക് പോകും…
💬 Comments
View all comments