0%

Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Author : Kambikathakal Read All Parts 447

കണ്ടാൽ പേടിയാകുമോ?”

“ഉം”

“ങേ !”

“ആകും”

“ഈ എന്നെ?, എന്നെ? “

“അതെ”

“എന്തിന്?”

“ഫുൾ ടൈം മുഖവും വീർപ്പിച്ച് നടക്കും, ആരോടും മിണ്ടില്ല, പവിത്രയോട് മാത്രം ചിരിക്കും, ഒരു നോട്ടവും”

“ദിസ് ഈസ് നോട്ട് ഫെയർ ദീപ്തി.. ഞാൻ”, എന്താണ് പറയണ്ടതെന്നറിയാതെ ഞാൻ നേരെ മുന്നോട്ട് നോക്കിയിരുന്നു

അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കിയില്ല.

“എനിക്ക്.. എല്ലാരും എൻ്റെ ഉച്ചാരണത്തെയും ലാംഗ്വേജിനെയും ഒക്കെ കളിയാക്കുമായിരുന്നു. എനിക്ക് സംസാരിയ്ക്കാൻ അങ്ങനെ വിഷമമായതാണ്.. അത്യാവശ്യത്തിന് മാത്രമേ ഞാൻ സംസാരിക്കാറുള്ളായിരുന്നു. പവിത്ര മാത്രമാണ് എന്നോട് നന്നായി പരുമാറിയിട്ടുള്ളത്. അവളോട് മാത്രമായിരുന്നു ഞാൻ കംഫർട്ടബിളും.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്”

“ജസ്റ്റ് ഫ്രണ്ട്സ്?”

“ക്ലോസ് ഫ്രണ്ട്സ്, പക്ഷേ അതല്ലല്ലോ കാര്യം.. ഞാൻ.. എന്നോട് എത്രപേര് സഹായം ചോദിച്ചിരിയ്ക്കുന്നു, ഞാൻ ആരോടും ഒരു ബഹളവും ഉണ്ടാക്കിയിടില്ലല്ലോ”

അവൾ അല്പ സമയം മിണ്ടാതെ ഇരുന്നു. പിന്നെ എൻ്റെ മുഖത്ത് നോക്കാതെ സംസാരിക്കാൻ തുടങ്ങി..

“സോറി.. ഞാൻ സ്ട്രെസ്സിൽ ആയിരുന്നു”

“നോട്ട് എ ഗുഡ് എക്സ്ക്യൂസ്”

“പക്ഷേ..”

“ദീപ്തീ, മേബീ ദിസ് വാസ് എ മിസ്റ്റേക്ക്. ദീപ്തി എൻ്റെ അടുത്ത് കംഫർട്ടബിൾ അല്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഫോഴ്സ് ചെയ്യാൻ പാടില്ലായിരുന്നു. സോറി. നമുക്ക് തിരിച്ച് പോകാം”, എന്ന് പറഞ്ഞ് ഞാൻ എണീറ്റു. അവൾ പെട്ടന്ന് രണ്ട് കൈകളും കൊണ്ട് എൻ്റെ കയ്യിൽ പിടിച്ചു.

“വരുൺ, പ്ലീസ്.. പ്ലീസ്.. സോറി.. ഞാൻ എന്തോ വിഷമത്തിൽ പറഞ്ഞതാണ്.. എന്നെ സഹായിക്കണം, ഇല്ലെങ്കിൽ എനിക്കിവിടെ തുടരാൻ പറ്റില്ല..”

അവളുടെ കണ്ണുകൾ നിറയുന്നത് കണ്ട് എനിയ്ക്കും വിഷമം തോന്നി. “ഓകെ.. ഞാൻ സഹായിക്കാം.. എന്താണ് പ്രശ്നം എന്ന് എന്നോട് പറയണം”

ഏതാണ്ട് ഒരു മണിക്കൂറോളം ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു. അവൾ പലതവണ കരഞ്ഞു. വീട്ടീലെ പ്രശ്നങ്ങൾ, ട്രെയിനിങ്ങ് നേരെ ചൊവ്വെ മനസ്സിലാവാത്തത്, പരിചയക്കുറവ്, സഹായിക്കാൻ

💬 Comments

View all comments