0%

Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Author : Kambikathakal Read All Parts 762

നെർവസ് ആയിരുന്നു.

“ഇപ്പോളും തണുപ്പാണോ?”

“അല്ല.. ഇതെപ്പോ സംഭവിച്ചു?”

അവൾ ചിരിക്കുക മാത്രമേ ചെയ്തുള്ളു. ആരെങ്കിലും കണ്ടോ എന്നറിയാൻ ചുറ്റും നോക്കിക്കൊണ്ട് ഞാൻ എൻ്റെ കൈ പിന്നോട്ട് വലിച്ചു. അവൾ പക്ഷേ എൻ്റെ കൈ വിട്ട് തരാൻ തയ്യാറല്ലായിരുന്നു. എനിക്ക് അല്പം ബലം പ്രയോഗിക്കണ്ട വന്നു. അന്ന് വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ദീപ്തിയും ഒപ്പം എണീറ്റ് വന്നു. ഞങ്ങൾ ഒന്നിച്ചാണ് ലിഫ്റ്റ് ലോബിയിലേയ്ക്ക് നടന്നത്. അവൾ എൻ്റെ ഒപ്പം തന്നെ ആയിരുന്നു നടന്നത്. പലപ്രാവശ്യം അവൾ എൻ്റെ തോളിൽ വന്ന് മുട്ടുകയും ചെയ്തു.

ലിഫ്റ്റിൽ കയറി താഴേയ്ക്ക് വന്നപ്പോൾ തൊട്ട് താഴത്തെ നിലയിൽ നിന്ന് ഒരു ഗ്രൂപ്പ് ആളുകൾ കൂടി ലിഫ്റ്റിലേയ്ക്ക് കയറി. ഞാൻ ലിഫ്റ്റിൻ്റെ ഏറ്റവും പിന്നിലേയ്ക്ക് നീങ്ങി. ദീപ്തിയും. അവൾ എൻ്റെ മുന്നിൽ ഇടതുവശത്തേയ്ക്ക് ചേർന്ന് എന്നെ ചാരി നിന്നു. അവളുടെ ശരീരത്തിന് നല്ല ചൂടുള്ളതായി എനിക്ക് തോന്നി. അതുപോലെ ഉള്ള ഒരു അനുഭവം എനിക്ക് ആദ്യമായി ആയിരുന്നു. അവളുടെ ഡ്രെസ്സ്, അത് എൻ്റെ കോട്ടൺ ഡ്രെസ്സ് പോലെ പരുക്കൻ അല്ലായിരുന്നു. എൻ്റെ ഇടതുകൈ ആവളുടെ പിന്നിൽ ആയിരുന്നു. അവളുടെ തുടയുടെ മുകളിൽ ആയിരുന്നു എൻ്റെ കൈപ്പത്തി. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂടും മാർദ്ദവവും മാംസളതയും എൻ്റെ തൊലിപ്പുറത്ത് അറിഞ്ഞപ്പോൾ എൻ്റെ ശരീരമാകെ ഒരു ചൂട് പരന്നു. അന്നേവരെ ഞാനറിഞ്ഞിട്ടില്ലാത്ത് ഒരു ഫീലിങ്ങ്.

എൻ്റെ കൈപ്പത്തി മുന്നോട്ട് നീക്കി അവളുടെ തുടയിൽ എൻ്റെ കൈകൾ അമർത്താൻ എനിക്ക് നിയന്ത്രിക്കാനാവാത്ത ആഗ്രഹം തോന്നി. അവൾ എൻ്റെ മേലേയ്ക്ക് നന്നായി അമർന്നായിരുന്നു നിന്നത്. അപ്പോളേയ്ക്കും ലിഫ്റ്റ് താഴത്തെ നിലയിൽ

💬 Comments

View all comments