Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
ഇതിനിടയിൽ രണ്ട് ട്രെയിനികൾ കൂടി ജോയിൻ ചെയ്തു. ദീപ്തിയും മനോജും. ദീപ്തി ഒരു തൊട്ടാവാടി ആയിരുന്നു. സെഷനുകളിൽ ഒക്കെ ആകെ പേടിച്ചരണ്ടപോലെ ഇരിയ്ക്കും. എന്തെങ്കിലും ചോദിച്ചാൽ കരയാൻ പോകും. പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്സ്‌മെൻ്റ് അറ്റ് വർക്ക്പ്ലേസ് ട്രെയിനിങ്ങ് നിർബന്ധമാക്കിയ വർഷം ആയിരുന്നു അത്. അതൂടെ ആയപ്പോൾ പേടിയായിട്ട് അവളുടെ ഭാഗത്തേയ്ക്ക് എങ്ങും പോകാറില്ലായിരുന്നു. എൻ്റെ സീറ്റിൽ നിന്ന് നോക്കിയാൽ നേരെ കാണുന്നിടത്ത് ആയിരുന്നു മിനിഷ ഇരുന്നിരുന്നത്. മിനിഷയും മലയാളി ആണ്. നാടൻ സ്റ്റൈലിൽ മുടിയൊക്കെ കെട്ടി കുറിയൊക്കെ തൊട്ട് വന്നിരിയ്ക്കുന്നത് കാണാനൊരു പ്രത്യേക രസവും ആണ്. അന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയാണ് മിനിഷ എന്ന് എനിയ്ക്ക് തോന്നുമായിരുന്നു. ലിപ്സ്റ്റിക്ക് ഒന്നും ഇടാതെ തന്നെ ചുവന്ന ചുണ്ടുകളും വടിവൊത്ത ശരീരവും. ചുവന്ന ലെഗ്ഗിങ്ങ്സും കറുത്ത ടോപ്പും ഇട്ട് അവൾ വരുന്ന ദിവസങ്ങളിൽ എൻ്റെ ജോലി ഒന്നും നടക്കാറില്ലായിരുന്നു. ഒരു ദിവസം അവൾ താഴെ വീണ പെൻ എടുക്കാനായി കുനിഞ്ഞപ്പോൾ ആണ് അവളുടെ മുലകൾ രണ്ടും ഒന്ന് കാണാൻ പറ്റിയത്. ഒരു പിങ്ക് കളർ ബ്രായുടെ ഉള്ളിൽ ആയിരുന്നെങ്കിലും കണ്ടിടത്തോളം മതിയായിരുന്നു എൻ്റെ തൊണ്ടയിലെ വെള്ളം വറ്റിയ്ക്കാൻ. അതിനു ശേഷം ചാൻസ് കിട്ടുമ്പോളൊക്കെ അവളോട് സംസാരിക്കാൻ ചെല്ലുമായിരുന്നു. പിന്നിലോ സൈഡിലോ നിന്ന് വല്ലതും സംസാരിയ്ക്കുമ്പോൾ ഭാഗ്യമുള്ള ദിവസം ആണെങ്കിൽ ആ ക്ലീവേജ് കാണാൻ കിട്ടും. പിന്നെ അന്ന് മുഴുവൻ മനസ്സിൽ അത് മാത്രമേ കാണൂ.
അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. വർക്കിങ്ങ് സമയമൊന്നും ശനി - ഞായർ ദിവസങ്ങളിൽ ബാധകമല്ലാത്തതിനാൽ ഒരു മൂന്ന് മണി ആയപ്പോൾ
💬 Comments
View all comments