Chapter Title : ദീപ്തസ്‌മരണകൾ [സൗമ്യ സാം]
നാണക്കേടും തോന്നുന്നുണ്ട്”
“യൂ ബെറ്റർ..”
“എന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ.. ഞാനിനി ഒരിയ്ക്കലും നിന്നെ വിഷമിപ്പിയ്ക്കില്ല. ഇതുപോലെ ഒന്നും ചെയ്യാൻ ശ്രമിയ്ക്കുകയും ഇല്ല..’
പവിത്ര തിരിഞ്ഞ് എൻ്റെ മുഖത്തേയ്ക്ക് അല്പസമയം നോക്കിയിരുന്നു. എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടേതും.
“വരുൺ, നിന്നോട് എനിക്ക് ഒന്നും തോന്നിയിട്ടില്ല എന്നൊന്നും ഞാൻ പറയില്ല.. ഇറ്റ് ഈസ് മൈ ബാഗ്ഗേജ്.. പക്ഷേ നിന്നെ അടുത്തറിഞ്ഞപ്പോൾ അതിനപ്പുറം എന്തൊക്കെയോ നിന്നിൽ നിന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. നമ്മുടെ ബന്ധം അങ്ങനെയൊന്നായി ലിമിറ്റ് ചെയ്യാൻ എനിക്ക് തോന്നിയില്ല. അത് നമുക്കിടയിൽ വന്നാൽ മറ്റൊന്നും നിന്നോട് എനിക്ക് തോന്നുകയും ഇല്ല.. അത് ഒരുപാട് കാലം മുന്നോട്ട് പോകുമെന്നും എനിക്ക് തോന്നുന്നില്ല..”
“ശരിയ്ക്കും?”
“എന്ത്?”
“അല്ല, എന്നോടും.. അങ്ങനെയൊക്കെ..”
പവിത്ര ചിരിച്ചു. എനിക്ക് അത് കണ്ടപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്. പിന്നെ അവൾ നിഷേധാർഥത്തിൽ തലയാട്ടി. പിന്നെയും ചിരിച്ചു.
“ചെലപ്പോളൊക്കെ നിൻ്റെ നോട്ടം കാണുമ്പോ നിന്നെ മേശപ്പുറത്ത് ഉന്തിയിട്ട് നിൻ്റെ മേലെ കേറിയാലോന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്”
“കയറിയിരുന്നെങ്കിൽ ഇറങ്ങാൻ ഞാൻ സമ്മതിയ്ക്കില്ലായിരുന്നു”
“എനിക്കറിയാം വരുൺ.. പക്ഷേ, ഇല്ല. നമുക്കിടയിൽ അത് ശരിയാവില്ല. എനിക്ക്.. എനിക്ക് ആരോടും അത് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. നിനക്കും എനിക്കും നിരാശയിൽ ഇത് അവസാനിക്കരുത്..”
“അങ്ങനെ തോന്നാനെന്താ പവിത്രാ കാരണം?”
“ദാറ്റ് ഈസ് ടോപ്പിക് ഫോർ അനദർ ടൈം. മേയ്ബീ നെവർ..”, അവൾ ഒന്ന് ചിരിച്ചു. “അതേ, ഞാൻ നിന്നെ ചാരി ഇരിയ്ക്കാൻ പോകുകയാണ്. നിൻ്റെ കയ്യും കാലുമൊക്കെ അടക്കി വയ്ക്കണം”
അതും പറഞ്ഞിട്ട് അവൾ ബെഞ്ചിൽ ചെരിഞ്ഞിരുന്നിട്ട് എൻ്റെ മേലേയ്ക്ക് ചാരിയിരുന്നു. കാലുകൾ ബെഞ്ചിനു മുകളിൽ കയറ്റി വച്ചു. എൻ്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഞാൻ ഒരു നിമിഷം പോലും പാഴാക്കാതെ അവളുടെ വയറിലൂടെ എൻ്റെ കൈ വച്ചു. അവളെ അമർത്തി പിടിച്ചു. എൻ്റെ പാൻ്റിനുള്ളിൽ നിന്ന് ഒരാൾ പുറത്തേയ്ക്ക് ചാടാൻ തയ്യാറായി കയറുപൊട്ടിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ എന്നെ നിയന്ത്രിച്ച് നിർത്തി. മേയ്ബീ, ദിസ് ഈസ് നോട്ട് ദ ടൈം. പവിത്ര അവളുടെ വയറിനു മുകളിൽ എൻ്റെ കയ്യുടെ ഇരുവശത്തും ഓരോ വരവരയ്ക്കുന്നത് പോലെ
💬 Comments
View all comments