Chapter Title : ദീപുവിന്റെ വല്യേച്ചി 1 [Sagar Kottappuram]
ആയിട്ട് എടുത്തത് ഗാലറിയിൽ ഉണ്ട്. തോക്ക് ഓർത്തപ്പോൾ എനിക്കാകെ നാണക്കേടായി !
അവളെന്നെ പുരികം ഉയർത്തി ഇടക്കിടെ നോക്കികൊണ്ട് അവസാനം ഫോൺ എന്റെ കയ്യിലേക്ക് വെച്ച് തന്നു.
"മ്മ്...ഇന്ന..."
അവൾ ഒന്നും സംഭവിക്കാത്ത പോലെ ഫോൺ എനിക്ക് നേരെ നീട്ടി.
ഞാനതു വാങ്ങി ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.ഇനി ഇവളൊന്നും കണ്ടു കാണില്ലേ ! എനിക്ക് സംശയം ആയി.
"നീ ഇവിടിരുന്നോ..ഇനി അങ്ങോട്ട് വരണം എന്നില്ല..ചോറ് ആയ ഞാൻ വിളിക്കാം..."
അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് തിണ്ണയിൽ നിന്നും എഴുനേറ്റു.
"അതെന്താ വല്യേച്ചി.."
ഞാൻ സംശയത്തോടെ ചോദിച്ചു.
"വേണ്ട അത് തന്നെ...നീ ഇത്ര ചീപ് ആണെന്ന് ഞാൻ വിചാരിച്ചില്ല.."
അവൾ അറപ്പോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞപ്പോൾ ഞാനാകെ ഇല്ലാണ്ടായി ! അപ്പൊ എല്ലാം രാജി കണ്ടെന്നു എനിക്ക് ബോധ്യം ആയി ...
അവൾ അതും പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ഉമ്മറത്ത് നിന്നും എഴുനേറ്റു നടന്നു.
"വല്യേച്ചി...."
ഞാൻ പതിയെ വിളിച്ചിട്ടും അവൾ മൈൻഡ് ചെയ്തില്ല..
ഞാൻ പിന്നാലെ ചെന്നിട്ടും അവളെന്നെ ശ്രദ്ധിച്ചില്ല..നേരെ വീടിനെ ഉമ്മറത്തേക്ക് കയറി , വാതിലിന്റെ ഹാന്ഡിലിൽ പിടിച്ചു താഴ്ത്തി വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറി എന്നെ നോക്കി ദേഷ്യത്തോടെ വലിച്ചടച്ചു .
എന്റെ മുഖത്തേക്ക് അടിച്ച അടി പോലെ ആണ് എനിക്ക് ആ നീക്കം കണ്ടപ്പോൾ തോന്നിയത്.
"ചെ...."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
"ഏതു നേരത്താണോ എന്തോ..."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
പിന്നെ അവിടെ നിക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും ഞാനന്ന് ആ പരിസരത്തേക്ക് വന്നില്ല .
💬 Comments
View all comments