0%

Chapter Title : ഡെലിവറി ബോയ് ഡയറി 3 [സാഹിൽ]

Author : Sahil Read All Parts 7688

ചെയ്യാൻ തുടങ്ങി. വിരലുകളിൽ നിന്ന് കണങ്കാൽ വരെ മൃദുവായി തഴുകിക്കൊടുത്തപ്പോൾ അവൾ ചെറുതായി relax ആയി കണ്ണടച്ച് ഇരുന്നു.

ചുവന്ന nail polish ഇട്ട വിരലുകളും ആ ചെറിയ fancy anklet ഉം അടുത്ത് കാണുമ്പോൾ തന്നെ എന്റെ കണ്ണ് അവിടെ കുടുങ്ങിപ്പോയി.

“എന്നാലും താൻ ആദ്യമായിട്ടല്ലേ എന്നോട് ശരിക്കും സംസാരിക്കുന്നത്?” ഞാൻ ചോദിച്ചു.

“അതെ… എന്തേ?”

“എന്ത് ധൈര്യത്തിലാണ് താൻ എന്നെ ഇങ്ങോട്ട് വിളിച്ചത്?”

അവൾ കുറച്ച് നേരം എന്റെ കണ്ണിലേക്കു നോക്കി നിന്നു.

“സത്യം പറഞ്ഞാൽ ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ എന്റെ മനസ്സ് പറഞ്ഞത് താൻ പാവമാണെന്ന്. ആദ്യ delivery മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്… താൻ എന്നെ നോക്കും, പക്ഷേ ഒരിക്കലും personal ആയി message അയച്ചോ call ചെയ്തോ ശല്യം ചെയ്തിട്ടില്ല.”

അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ തന്നെ ഒരു ആശ്വാസം തോന്നി.

സത്യത്തിൽ എത്ര തവണയാണ് അവൾക്ക് message അയക്കണം എന്ന് ആലോചിച്ചത്. പക്ഷേ അവൾക്ക് interest ഉണ്ടെങ്കിൽ അവൾ തന്നെ ഒരു hint തരും എന്ന് കരുതി ഞാൻ നിന്നതായിരുന്നു.

ആ തീരുമാനം എടുത്തതിൽ അന്ന് ആദ്യമായി എനിക്ക് തന്നെ അഭിമാനം തോന്നി.

“എന്താ ആലോചിക്കുന്നത്?” അവൾ ചോദിച്ചു.

“ഏയ്… എന്നാലും നിന്റെ കൂടെ ഇങ്ങനെ alone ആയി നമ്മൾ ഇരിക്കുന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.”

അവൾ വീണ്ടും ചിരിച്ചു.

“ഹിഹി… പിന്നെ എനിക്ക് തന്നിൽ ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്ന് അറിയോ?”

“എന്താ?”

“തന്റെ കണ്ണ്. തന്റെ കണ്ണിൽ എന്നെ കാണുമ്പോൾ വരുന്ന excitement… അതിൽ ഒരു തിളക്കം ഉണ്ട്. അത് കാണാൻ നല്ല രസമാണ്. ഞാൻ order ചെയ്തിട്ട് താൻ വരുന്നത് വരെ എപ്പോഴും കാത്തിരിക്കും. എന്നാലും എന്ത് നോട്ടമാ ചെറുക്കാ ”

“അത് താൻ ഇങ്ങനെ മോഹിപ്പിച്ച് വട്ടാക്കുന്നതുകൊണ്ടല്ലേ… എങ്ങനെ നോക്കാതിരിക്കും” ഞാൻ ചിരിച്ചു പറഞ്ഞു.

“അതിന്റെ രസം വേറെ തന്നെയാ മോണേ…” അവൾ പതുക്കെ പറഞ്ഞു.

“എനിക്കും രസം ഒക്കെ തന്നെയാണ്… പക്ഷേ നിന്നെ ഇങ്ങനെ കാണുമ്പോൾ എന്റെ control പോകുമോ എന്നൊരു പേടിയുണ്ട്.”

അത്

💬 Comments

View all comments