Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
വീണ്ടും മനസ്സിൽ തിരിഞ്ഞുവന്നു.
ഞാൻ roomil light off ചെയ്ത് കിടക്കയിൽ കിടന്നെങ്കിലും ഉറക്കം വന്നില്ല.
Phone എടുത്ത് നോക്കിയപ്പോഴാണ് അവളുടെ message വന്നത്.
“ഉറങ്ങിയോ?”
ആ ഒരു message കണ്ടപ്പോൾ തന്നെ എന്റെ മുഖത്ത് ചിരി വന്നു.
“ഇല്ല…” ഞാൻ reply ചെയ്തു.
“ഞാനും 😭”
അത് കഴിഞ്ഞ് വീണ്ടും ഞങ്ങളുടെ സംസാരം തുടങ്ങി.
ആദ്യത്തിൽ വൈകുന്നേരം നടന്ന കാര്യങ്ങളൊക്കെയായിരുന്നു.
“സത്യം പറയാം… mamma പിടിച്ചിരുന്നെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു 😭”
“ഞാനും… gate വരെ ഞാൻ നടന്നത് കണ്ടിരുന്നെങ്കിൽ നീ ചിരിച്ചേനേ.”
“ഞാൻ ഇപ്പോഴും ചിരിക്കുവാ 😂”
“ഓഹ് thanks 😒”
“നിന്റെ face അപ്പോൾ കാണേണ്ടതായിരുന്നു… full പേടി.”
“പിന്നെ nee bell കേട്ടപ്പോൾ തന്നെ ‘ഇനി എന്ത് ചെയ്യും?’ എന്നും പറഞ്ഞ് വിറച്ചതൊന്നും ഇല്ലേ?”
“അതൊക്കെ വേറെ…”
അവൾ കുറച്ചുനേരം typing ചെയ്തു.
“പക്ഷേ സാഹിൽ…”
“മ്മ്?”
“ഇന്നത്തെ സമയം ഞാൻ ജീവിതത്തിൽ മറക്കില്ല.”
ആ വരി വായിച്ചപ്പോൾ എന്റെ ഉള്ളിൽ വീണ്ടും ഒരു ചൂട് പടർന്നു.
“എനിക്കും…”
അത് കഴിഞ്ഞ് വിഷയം മാറ്റാൻ നോക്കിയെങ്കിലും… വീണ്ടും വീണ്ടും സംസാരം അതേ കാര്യങ്ങളിലേക്കായിരുന്നു പോകുന്നത്.
“നീ roomil ആദ്യമായി കയറിയപ്പോൾ നിന്റെ മുഖം കാണേണ്ടതായിരുന്നു 😂”
“എനിക്ക് ഒന്നും പറയാൻ പറ്റിയില്ല…”
“ഹിഹി… പേടിച്ച കുഞ്ഞിനെ പോലെ ആയിരുന്നു.”
“പിന്നെ നീ അങ്ങനെ നിന്നപ്പോൾ എങ്ങനെ normal ആവാനാ?”
അതിനൊരു reply ആയി അവൾ shy emoji അയച്ചു.
“സാഹിൽ…”
“എന്താ?”
“നീ എന്റെ കാലിൽ kiss ചെയ്തപ്പോൾ എനിക്ക് ശരിക്കും control
💬 Comments
View all comments