0%

Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]

Author : Sahil Read All Parts 39.9K

Engine sound നിടയിൽ അവളുടെ ചെറിയ ചിരി കേൾക്കാമായിരുന്നു.

“എന്താ chirikunne?” ഞാൻ ചോദിച്ചു.

“നിന്റെ face ഓർത്തിട്ട്…”

“ഓഹ്… ഞാൻ അത്ര പേടിച്ചോ?”

“നല്ലോണം😂… അമ്മയുടെ bell കേട്ടപ്പോ നിന്റെ face kaananam aayirunnu.”

ഞാൻ road ലേക്ക് bike ഇറക്കി പതുക്കെ ഓടിക്കാൻ തുടങ്ങി.

രാത്രിയിലെ തണുത്ത കാറ്റ് അടിച്ചിട്ടും… എന്റെ body യിലെ heat ഇപ്പോഴും പോയിരുന്നില്ല.

“നീയും പേടിച്ചല്ലോ…” ഞാൻ പറഞ്ഞു.

“ഞാൻ almost heart attack വന്ന പോലെ ആയി.”

അത് പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു.

“Pakshe honestly… ഇന്നത്തെ സമയം എന്റെ life ൽ best ആയിരുന്നു.”

ആ വാക്ക് കേട്ടപ്പോൾ ഞാൻ കുറച്ചുനേരം silent ആയി.

Bike ഓടിച്ചുകൊണ്ടിരുന്നെങ്കിലും എന്റെ mind മുഴുവൻ ഇന്നത്തെ സംഭവങ്ങളിലായിരുന്നു.

“എനിക്കും…” ഞാൻ പതുക്കെ പറഞ്ഞു.

“സാഹിൽ…”

“മ്മ്?”

“ഇനി kurach careful ആയിട്ട് വേണം…”

“അതെ… ഇന്നേക്ക് enough thrill ആയി.”

“Enough ആണോ ശരിക്കും?”

ആ last line അവൾ വീണ്ടും teasing tone ൽ തന്നെയായിരുന്നു പറഞ്ഞത്.

ഞാൻ ചിരിച്ചു.

“അതെ,  mamma പുറത്ത് വന്നെന്ന് തോന്നുന്നു,  ഞാൻ പിന്നെ message ചെയ്യാം ”

അതും പറഞ്ഞു അവൾ call കട്ട്‌ ചെയ്‌തു.

റോഡിലൂടെ bike മുന്നോട്ട് പോയിക്കൊണ്ടിരുന്നു… പക്ഷേ എന്റെ മനസ്സ് ഇപ്പോഴും ആ വീട്ടിനുള്ളിൽ തന്നെയായിരുന്നു.

അന്ന് രാത്രി വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് ശാന്തമായില്ല.

മരിയയുടെ ചിരി… അവളുടെ പേടിച്ച മുഖം… bell അടിച്ച ശബ്ദം… അമ്മയുടെ സംശയമുള്ള നോട്ടം… എല്ലാം വീണ്ടും

💬 Comments

View all comments