Chapter Title : ഡെലിവറി ബോയ് ഡയറി 4 [സാഹിൽ]
പോയി.”
ആ message കണ്ടപ്പോൾ ഞാൻ കുറച്ചുനേരം reply ചെയ്യാതെ screen നോക്കി നിന്നു.
“അപ്പോഴേ പോയിരുന്നോ?” ഞാൻ ചോദിച്ചു.
“അതെ, നീ എന്നെ സുഗിപ്പിച്ചു കൊന്നിലെന്നെ ഉള്ളു ”
“ഹഹ, നീ എന്നെ കുറേ tease ചെയ്തതല്ലെ, അത്രേ വേഗം ഞാൻ നിന്നെ വിടുമോ? ”
“എന്തിനാ വിട്ടേ പിന്നെ?”
ആ വരി വായിച്ചപ്പോൾ എന്റെ നെഞ്ച് വീണ്ടും കുതിച്ചു
“അമ്മ bell അടിച്ചില്ലായിരുന്നെങ്കിൽ ഞാൻ പോലും stop ചെയ്യുമായിരുന്നില്ല…”
“സത്യമോ?”
“മ്മ്…”
“നീ എന്റെ അടുത്ത് വന്നപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു… നീയും full moodil ആണെന്ന്.”
“നീ tease ചെയ്തതല്ലേ മുഴുവൻ 😭”
“അതിന്റെ രസം വേറെ തന്നെയായിരുന്നു…”
ഞങ്ങൾ പിന്നെയും സംസാരിച്ചു കൊണ്ടിരുന്നു.
ചിരിയും teasing ഉം serious talks ഉും എല്ലാം കൂടിക്കലർന്ന രാത്രി.
അവൾ blanket മൂടി bedil കിടന്ന് chat ചെയ്യുകയായിരുന്നു. ഞാൻ roomile light off ചെയ്ത് phone പിടിച്ച് കിടന്നും.
ഇടക്ക് അവൾ voice note പോലും അയച്ചു.
ചെറിയ ചിരിയോടെ സംസാരിക്കുന്ന അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് വീണ്ടും അവളുടെ വീട്ടിലേക്ക് പോയ പോലെ തോന്നി.
“നിനക്കറിയാമോ… ഇപ്പോഴും എന്റെ heartbeat normal ആയിട്ടില്ല,” അവൾ പതുക്കെ പറഞ്ഞിരുന്നു.
“എന്റെയും…”
സമയം പോകുന്നത് ഞങ്ങൾ അറിഞ്ഞില്ല.
ഒരു സമയത്ത് സമയം നോക്കിയപ്പോൾ നേരെ നാല് മണി.
“പടച്ചോനെ… 4 മണിയായോ?” ഞാൻ അയച്ചു.
“മ്മ് 😂”
“എനിക്ക് രാവിലെ work ഉണ്ട്… ഇനി ഉറങ്ങണം.”
“പാവം delivery boy 😭”
💬 Comments
View all comments