0%

Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]

Author : Sahil Read All Parts 9466

സങ്കടത്തോടെ പതുക്കെ പറഞ്ഞു.

ആ വാക്കുകൾ കേട്ടിട്ടും ഇരുവരും കുറച്ച് നിമിഷങ്ങൾ അനങ്ങാതെ നിന്നു. Goodbye പറയാൻ ഇരുവർക്കും മടിയായിരുന്നു.

സാഹിൽ അവളുടെ അടുത്തേക്ക് വന്നു. മരിയ ഉടനെ അവനെ tight ആയി hug ചെയ്തു. സാഹിലും അവളെ അതുപോലെ തന്നെ ചേർത്ത് പിടിച്ചു. ആ നിമിഷം അവസാനിക്കരുതേ എന്നായിരുന്നു ഇരുവരുടെയും മനസ്സ്.

“ഡീീ... ഇനി എപ്പോഴാ? ” സാഹിൽ അവളുടെ ചെവിയിൽ പതുക്കെ ചോദിച്ചു.

“നോക്കാം... ഞാൻ ചാൻസ് കിട്ടിയ അപ്പൊ വിളിക്കാം..” മരിയ അവനെ നോക്കി പറഞ്ഞു.

“ഹാ.. ഞാൻ wait ചെയ്യും,” സാഹിൽ ഒരു പുഞ്ചിരിയോടെ മറുപടി നൽകി.

മരിയ അവന്റെ നെഞ്ചിൽ തല ചായ്ച്ച് കുറച്ച് നിമിഷങ്ങൾ കൂടി നിന്നു. വേർപിരിയാൻ മനസില്ലായിരുന്നു. ഒടുവിൽ അവർ പതുക്കെ hug വിട്ടെങ്കിലും, കൈകൾ ഇനിയും പരസ്പരം പിടിച്ചുനിന്നു.

“Take care,” മരിയ പറഞ്ഞു.

“You too,” സാഹിൽ മറുപടി നൽകി.

അവസാനമായി ഒരിക്കൽ കൂടി അവർ പരസ്പരം നോക്കി. മരിയയുടെ കണ്ണുകളിൽ ചെറിയൊരു വിഷമവും പുഞ്ചിരിയും ഒരുമിച്ച് ഉണ്ടായിരുന്നു.

“Bye, Maria.”

“Bye, Sahil…”

മനസ്സില്ലാമനസ്സോടെ സാഹിൽ door-ലേക്ക് നടന്നു. അവൻ പുറത്തേക്ക് പോകുന്നത് മരിയ നിശബ്ദമായി നോക്കി നിന്നു. Door അടയുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഒരു ദീർഘനിശ്വാസം വിട്ടു.

“Mamma എത്തുന്നതിന് മുമ്പ് എല്ലാം normal ആക്കണം…” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ room ഒന്ന് arrange ചെയ്യാൻ തുടങ്ങി.

കാറിനുള്ളിൽ ഇരുന്ന് അലീന വാച്ചിലേക്ക് നോക്കി.

മഴ ഇപ്പോൾ ഏതാണ്ട് നിലച്ചിരുന്നു.

“ഇനി എപ്പോ അവൻ പോകും…?”

അവൾ മനസ്സിൽ ചോദിച്ചു.

സാഹിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അവൾ.

ഇന്ന് കണ്ടതെല്ലാം അവളെ ഞെട്ടിച്ചിരുന്നു.

മരിയയെ കുറിച്ചുള്ള ആശങ്ക ഒരു വശത്ത്.

മറുവശത്ത് സാഹിലിനെ കുറിച്ചുള്ള പുതിയൊരു ഉന്മേഷം.

വെറുതെ അല്ല തന്റെ

💬 Comments

View all comments