0%

Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]

Author : Sahil Read All Parts 30.1K

നമ്മളുടെ എല്ലാ കളികളും കണ്ടു “

ഞാൻ മനസ്സിൽ ചിരിച്ചു പറഞ്ഞു

”എന്താടാ നോക്കി ഇളിക്കുന്നെ“

”ഏയ്യ്... നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് “

അവളുടെ നഗ്നമായ ശരീരം നോക്കി ഞാൻ പറഞ്ഞു

”പോടാ കമപിശാചെ“

അപ്പോഴാണ് അവളുടെ black nail polish ചെയ്ത കാല് കാണുന്നത്...

4BC5A843 9E3F 48AE B8D9 2D1F072911FC

എന്റെ കാലുകൾക്കിടയിൽ അവളുടെ വെളുത്ത കാലും ആ black nailpolish ഇട്ട കാൽവിരലുകളും  കണ്ടതും എനിക് വീണ്ടും mood ആയി...

പക്ഷെ ഇതൊന്നും അറിയാതെ Maria വേഗം എഴുനേറ്റു Tshirtum top ഇട്ടു.... സഹിലും ഒന്നും പറഞ്ഞില്ല...

“സാഹിൽ, ഇനി നീ പോകണല്ലോ… mamma വരാനുള്ള time ആയി,” അവൾ സങ്കടത്തോടെ പതുക്കെ പറഞ്ഞു.

ആ വാക്കുകൾ കേട്ടിട്ടും ഇരുവരും കുറച്ച് നിമിഷങ്ങൾ അനങ്ങാതെ നിന്നു. Goodbye പറയാൻ ഇരുവർക്കും മടിയായിരുന്നു.

സാഹിൽ അവളുടെ അടുത്തേക്ക് വന്നു. മരിയ ഉടനെ അവനെ tight ആയി hug ചെയ്തു. സാഹിലും അവളെ അതുപോലെ തന്നെ ചേർത്ത് പിടിച്ചു. ആ നിമിഷം അവസാനിക്കരുതേ എന്നായിരുന്നു ഇരുവരുടെയും മനസ്സ്.

“ഡീീ... ഇനി എപ്പോഴാ? ” സാഹിൽ അവളുടെ ചെവിയിൽ പതുക്കെ ചോദിച്ചു.

“നോക്കാം... ഞാൻ ചാൻസ് കിട്ടിയ അപ്പൊ വിളിക്കാം..” മരിയ അവനെ നോക്കി പറഞ്ഞു.

“ഹാ.. ഞാൻ wait ചെയ്യും,” സാഹിൽ ഒരു പുഞ്ചിരിയോടെ മറുപടി നൽകി.

മരിയ അവന്റെ നെഞ്ചിൽ തല ചായ്ച്ച് കുറച്ച് നിമിഷങ്ങൾ കൂടി നിന്നു. വേർപിരിയാൻ മനസില്ലായിരുന്നു. ഒടുവിൽ അവർ പതുക്കെ hug വിട്ടെങ്കിലും, കൈകൾ ഇനിയും പരസ്പരം പിടിച്ചുനിന്നു.

“Take care,” മരിയ പറഞ്ഞു.

💬 Comments

View all comments