Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]
“You too,” സാഹിൽ മറുപടി നൽകി.
അവസാനമായി ഒരിക്കൽ കൂടി അവർ പരസ്പരം നോക്കി. മരിയയുടെ കണ്ണുകളിൽ ചെറിയൊരു വിഷമവും പുഞ്ചിരിയും ഒരുമിച്ച് ഉണ്ടായിരുന്നു.
“Bye, Maria.”
“Bye, Sahil…”
മനസ്സില്ലാമനസ്സോടെ സാഹിൽ door-ലേക്ക് നടന്നു. അവൻ പുറത്തേക്ക് പോകുന്നത് മരിയ നിശബ്ദമായി നോക്കി നിന്നു. Door അടയുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
“Mamma എത്തുന്നതിന് മുമ്പ് എല്ലാം normal ആക്കണം…” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ room ഒന്ന് arrange ചെയ്യാൻ തുടങ്ങി.
കാറിനുള്ളിൽ ഇരുന്ന് അലീന വാച്ചിലേക്ക് നോക്കി.
മഴ ഇപ്പോൾ ഏതാണ്ട് നിലച്ചിരുന്നു.
“ഇനി എപ്പോ അവൻ പോകും…?”
അവൾ മനസ്സിൽ ചോദിച്ചു.
സാഹിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അവൾ.
ഇന്ന് കണ്ടതെല്ലാം അവളെ ഞെട്ടിച്ചിരുന്നു.
മരിയയെ കുറിച്ചുള്ള ആശങ്ക ഒരു വശത്ത്.
മറുവശത്ത് സാഹിലിനെ കുറിച്ചുള്ള പുതിയൊരു ഉന്മേഷം.
വെറുതെ അല്ല തന്റെ മകൾ അവനെ വീഴ്ത്തിയത്.
അവൻ വെറുമൊരു delivery boy അല്ലെന്ന് അവൾക്ക് തോന്നി. അവന്റെ കൈ കരുത്തും കുണ്ണ ബലം ഒക്കെ അവൾ നേരിട്ട് കണ്ടതാ...
അവന്റെ bodyum അടിപൊളി. അവന്റെ കുറച്ച് hairy chest, arms, പിന്നെ അവന്റെ round ass. അത് ആലോചിച്ചിട്ട് അവൾക് തന്നെ നാണം വന്നു.
കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിന്റെ gate തുറക്കുന്ന ശബ്ദം കേട്ടു.
അലീനയുടെ ഹൃദയമിടിപ്പ് കൂടി.
സാഹിൽ ചുറ്റും നോക്കി പുറത്തേക്ക് ഇറങ്ങി.
മഴ കഴിഞ്ഞ വഴിയിലൂടെ അവൻ പതുക്കെ നടന്നു.
അലീന ശ്വാസം പോലും അടക്കിപ്പിടിച്ചു.
പക്ഷേ അടുത്ത നിമിഷം
💬 Comments
View all comments