0%

Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]

Author : Sahil Read All Parts 7889

ആകെ mixed emotion ആയിരുന്നു.

ആ സംഭവത്തിന് ശേഷം അനു ആകെ ഒരു shockil ആയിരുന്നു.

സാഹിലിന്റെ കൂടെ ചിലവഴിച്ച ആ നിമിഷങ്ങൾ അവൾക്ക് ഇഷ്ടമായില്ലെന്ന് പറയാൻ പറ്റില്ല.

സത്യത്തിൽ… ഏറെ നാളുകൾക്ക് ശേഷം അവൾക്ക് ഒരാളുടെ സാമീപ്യം അനുഭവപ്പെട്ടിരുന്നു.

ഒരാൾ തന്റെ സൗന്ദര്യം വർണിക്കുന്നതും അത് നന്നായി യൂസ് ചെയ്തതും അവൾ ആസ്വദിച്ചു.

പക്ഷേ hospitalil നടന്ന സംഭവം അവളെ നന്നായി പേടിപ്പിച്ചു.

ഇന്ന് Anilettan roominte പുറത്തുനിന്ന് dooril മുട്ടിയ നിമിഷം അവളുടെ മനസ്സിൽ നിന്ന് പോയിരുന്നില്ല.

ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കിൽ…

ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കിൽ…

എന്തായേനെ?

അവൾ പലതവണ അത് ആലോചിച്ചു.

സ്വന്തം ജീവിതം തകരുമോ എന്നതിനെക്കാൾ കൂടുതൽ അവളെ ഭയപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു.

സാഹിൽ.

ഇപ്പോഴും ജീവിതം തുടങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ.

അവന്റെ മുന്നിൽ ഇനിയും എത്രയോ സ്വപ്നങ്ങൾ കിടക്കുന്നു.

ഒരു തെറ്റ് സംഭവിച്ചാൽ…

ഒരു ദിവസം പിടിക്കപ്പെട്ടാൽ…

ആളുകൾ കുറ്റം പറയുന്നത് അവനെ ആയിരിക്കും.

“വിവാഹം കഴിഞ്ഞ ഒരു പെണ്ണിന്റെ പിന്നാലെ നടന്നവൻ” എന്ന മുദ്ര അവന്റെ മേൽ വീഴും.

അവന്റെ ജോലി, അവന്റെ പേര്, അവന്റെ ഭാവി…

എല്ലാം അപകടത്തിലാകും.

ചിന്ത അനുവിനെ വല്ലാതെ അലട്ടാൻ തുടങ്ങി.

“എനിക്ക് വേണ്ടി അവന്റെ ജീവിതം വെച്ച് കളിക്കാൻ പാടില്ല…”

അവൾ മനസ്സിൽ ഉറപ്പിച്ചു.

സാഹിലിനോട് അവൾക്ക് ഇഷ്ടമില്ലാതായതുകൊണ്ടല്ല.

മറിച്ച്…

അവനെക്കുറിച്ച് കരുതാൻ തുടങ്ങിയതുകൊണ്ടാണ്.

ചിലപ്പോൾ സ്നേഹം ഒരാളുടെ അടുത്തേക്ക് കൂടുതൽ അടുക്കുന്നതല്ല…

അവരെ അപകടത്തിൽ നിന്ന് അകറ്റി നിർത്തുന്നതുമാണ്.

ആ രാത്രി hospital bedil കിടന്നുകൊണ്ട് അനു ഏറെ നേരം ഉറങ്ങിയില്ല.

Phoneil സാഹിലിന്റെ chat തുറന്ന് നോക്കി.

അവന്റെ messages വായിച്ചു.

അറിയാതെ ഒരു ചെറിയ ചിരി അവളുടെ മുഖത്ത് വന്നു.

പക്ഷേ ആ ചിരിയുടെ പിന്നാലെ ഒരു തീരുമാനവും ഉണ്ടായിരുന്നു.

“ഇനി മുതൽ ഇതൊന്നും വേണ്ട“

..

..

അതിന് ശേഷം ഞാൻ പതിവുപോലെ അനുവിന് message അയച്ചുകൊണ്ടിരുന്നു.

പക്ഷേ എന്തോ ഒരു മാറ്റം എനിക്ക് feel ചെയ്യാൻ തുടങ്ങി.

മുമ്പ് മണിക്കൂറുകളോളം സംസാരിച്ചിരുന്ന അനു…

💬 Comments

View all comments