0%

Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]

Author : Sahil Read All Parts 7889

tense ആയിട്ടുണ്ടല്ലോ.”

ആ ചോദ്യം കേട്ടതും അനുവിന്റെ ഉള്ളിൽ വീണ്ടും panic കയറി.

പക്ഷേ അവൾ അത് പുറത്തുകാണിച്ചില്ല.

“ടെൻഷനാണ്… മോന്റെ അസുഖം കാരണം ശരിക്ക് sleep പോലും കിട്ടിയില്ല.”

Anil തലകുലുക്കി.

“ഒന്നും പേടിക്കണ്ട. എല്ലാം okay ആവും. Dr വന്നോ? ”

അത്ചോദിച്ചപ്പോളാണ് അനുവിന് പെട്ടെന്ന് ഒരു idea വന്നത്.

“ഇല്ല… അനിലേട്ടാ,ഒന്ന് nurse stationil പോയി Dr എപ്പോഴാ വരുന്നതെന്ന് ചോദിച്ചുവരാമോ?”

“എനിക് ആണേൽ ഉറക്കം വരുന്നു. രാത്രി തീരെ ഉറങ്ങിയില്ല. Dr വന്നിട്ട് കുറച്ച് ഉറങ്ങണം”

“ആഹാ, ശരി, ഞാൻ ചോദിച്ചിട്ട് വരാം” എന്ന് പറഞ്ഞ് Anil പുറത്തേക്ക് നടന്നു.

Door അടയുന്ന ശബ്ദം കേട്ടതും അനു വേഗം bathroominte അടുത്തേക്ക് വന്നു.

“സാഹിൽ… വേഗം പോ!”

ഞാൻ bathroom door തുറന്ന് പുറത്തുവന്നു.

“പോയോ അനിലേട്ടൻ” ഞാൻ പതുക്കെ പറഞ്ഞു.

അനു ഭയവും ആശ്വാസവും കലർന്ന ഒരു ചെറിയ smile ചിരിച്ചു.

“ഹാ... വേഗം ഇറങ്ങ്. ഏട്ടൻ ഇപ്പോ തിരിച്ചു വരും.”

ഞാൻ doorinte അടുത്തേക്ക് നടന്നു.

പുറത്തേക്ക് പോകുന്നതിന് മുമ്പ് ഒരു നിമിഷം ഞങ്ങൾ പരസ്പരം നോക്കി നിന്നു.

അനു എനിക് ഒരു hug തന്നു.

“പിന്നെ message അയക്കാം,” അനു പതുക്കെ പറഞ്ഞു.

ഞാൻ തലകുലുക്കി.

അതിനുശേഷം വേഗം roomil നിന്ന് പുറത്തേക്ക് ഇറങ്ങി corridoril കൂടി നടന്നു.

പുറമേ normal ആയി നടക്കാൻ ശ്രമിച്ചെങ്കിലും…

ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ കൺഫ്യൂഷൻ ആയിരുന്നു.

രണ്ട് പ്രാവശ്യം ആയി ഞാൻ അങ്ങനെ ഒരു situationൽ നിന്ന് just miss ആവുന്നത്.

ആദ്യം മരിയ…

ഇപ്പോൾ അനു…

രണ്ട് പ്രാവശ്യവും കൈയിൽ എത്തിയതുപോലെ തോന്നിയിട്ടും അവസാന നിമിഷം എല്ലാം മാറി.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് ഇറങ്ങിയപ്പോഴും ഞാൻ അത് തന്നെയായിരുന്നു ആലോചിച്ചത്.

“ഇത് luck ആണോ… അതോ warning ആണോ?”

എനിക്ക് തന്നെ ഉത്തരം കിട്ടിയില്ല.

ഒരു വശത്ത് പിടിക്കപ്പെടാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടായിരുന്നു.

പക്ഷേ മറുവശത്ത്… പൂർണ്ണമായി കിട്ടാതെ പോയതിന്റെ ഒരു വിഷമവും.

💬 Comments

View all comments