0%

Chapter Title : ഡെലിവറി ബോയ് ഡയറി 5 [സാഹിൽ]

Author : Sahil Read All Parts 30K

പോലെ അല്ല.

ചിലപ്പോൾ ഒരു word.

ചിലപ്പോൾ ഒരു emoji.

ചിലപ്പോൾ “ok” എന്ന് മാത്രം.

ആദ്യമൊക്കെ എനിക്ക് അത് മനസ്സിലായില്ല.

Hospitalil മോന്റെ കാര്യങ്ങളുടെ tension ആയിരിക്കും എന്ന് കരുതി.

പക്ഷേ ദിവസങ്ങൾ കടന്നപ്പോഴാണ് കാര്യം എനിക്ക് മനസ്സിലാകാൻ തുടങ്ങിയത്.

ഒരു ദിവസം ഞാൻ ചോദിച്ചു.

“ഇന്ന് hospitalil വരണോ?”

“വേണ്ട.”

“എന്തെങ്കിലും വാങ്ങി കൊണ്ടുവരണോ?”

“വേണ്ട.”

“നിനക്കൊന്നും ആവശ്യമില്ലേ?”

“ഇല്ല… എല്ലാം ok ആണ്.”

മറുപടികൾ ചെറുതായിരുന്നു.

അവൾ മനപ്പൂർവം ഒരു distance maintain ചെയ്യാൻ ശ്രമിക്കുന്നതുപോലെ.

ആദ്യം അത് എനിക്ക് ചെറിയ വിഷമമായി.

കാരണം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ എന്റെ ദിവസത്തിന്റെ ഭാഗമായിരുന്നു.

രാവിലെ message.

ഉച്ചയ്ക്ക് call.

രാത്രി chat.

അതൊക്കെ പെട്ടെന്ന് കുറഞ്ഞപ്പോൾ ഒരു ശൂന്യത തോന്നി.

അന്ന് രാത്രി ഞാൻ വീണ്ടും message അയച്ചു.

“നീ പഴയ പോലെ സംസാരിക്കുന്നില്ല.”

കുറച്ചുനേരം reply വന്നില്ല.

പിന്നെ typing കാണിച്ചു.

വീണ്ടും മാഞ്ഞു.

അവസാനം ഒരു message മാത്രം വന്നു.

“സാഹിൽ… ചിലപ്പോൾ കുറച്ച് distance നല്ലതായിരിക്കും.”

ആ message വായിച്ചപ്പോൾ എന്റെ നെഞ്ചിൽ എന്തോ ഒരു ഭാരം കയറിയതുപോലെ തോന്നി.

കാരണം ആ വാക്കുകളുടെ പിന്നിൽ അവൾ പറയാതെ വെച്ച പല കാര്യങ്ങളും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

________________________________

അങ്ങനെ ഏകദേശം ഒരു ആഴ്ച മരിയ ഒരു order പോലും ചെയ്തില്ല.

രാത്രികളിൽ ഇടയ്ക്ക് സാഹിലിനോട് chat ചെയ്യും. ചിലപ്പോൾ teasing, ചിലപ്പോൾ കമ്പി സംസാരം , ചിലപ്പോൾ വെറുതെ അവനെ miss ചെയ്യുന്ന കാര്യം പറയും.

സാഹിലിനെ

💬 Comments

View all comments