Chapter Title : ഡെലിവറി ബോയ് ഡയറി 6 [സാഹിൽ]
“Maria എല്ലാം പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.”
“Please… ഇനി എന്റെ മോളുമായി contact ചെയ്യരുത് .”
“അവൾക് നല്ലൊരു future ഉണ്ട് .”
“അത് കളയല്ലേ .”
Message വായിച്ച ശേഷം ഞാൻ കുറച്ചുനേരം ഒന്നും അയച്ചില്ല.
പിന്നെ വളരെ ചെറിയൊരു reply മാത്രം കൊടുത്തു.
“Ok. ഞാൻ contact ചെയ്യില്ല.”
അത് അയച്ച ശേഷം phone മാറ്റി വെച്ചു.
സംസാരം അവിടെ തീർന്നു.
അല്ലെങ്കിൽ തീർന്നുവെന്ന് ഞാൻ കരുതി.
⸻
പക്ഷേ അലീനയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.
മരിയയെക്കുറിച്ച് തീരുമാനമെടുത്തിരുന്നു.
ഒരു അമ്മ എന്ന നിലയിൽ ചെയ്തത് ശരിയാണെന്ന് അവൾക്ക് അറിയാമായിരുന്നു.
എന്നാലും മനസ്സ് ശാന്തമായില്ല.
സാഹിലിനെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ പലതവണ ശ്രമിച്ചു.
വീട്ടുജോലികൾ.
TV.
പുസ്തകം.
പ്രാർത്ഥന.
എന്തൊക്കെ ചെയ്തിട്ടും ഇടയ്ക്കിടെ അവന്റെ മുഖം മനസ്സിലേക്ക് വരും.
അത് അവളെ തന്നെ അസ്വസ്ഥയാക്കി.
“എന്തിനാണ് ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്?”
അവൾ പലതവണ സ്വയം ചോദിച്ചു.
ഉത്തരം മാത്രം കിട്ടിയില്ല.
ആ രാത്രി വീണ്ടും phone എടുത്തു.
Chat തുറന്നു.
സാഹിൽ അയച്ച അവസാന message അവിടെ കിടക്കുകയായിരുന്നു.
അവൾ കുറച്ചുനേരം screenലേക്ക് നോക്കി.
പിന്നെ type ചെയ്തു.
വീണ്ടും delete ചെയ്തു.
വീണ്ടും type ചെയ്തു.
അവസാനം വളരെ സാധാരണമായ ഒരു message അയച്ചു.
“എന്നോട് ദേഷ്യമുണ്ടോ?”
“ഇല്ല.”
“കള്ളം.”
അറിയാതെ എനിക്ക് ചിരി വന്നു.
“സത്യം.”
“ആദ്യമൊക്കെ ഉണ്ടായിരുന്നു.”
“പക്ഷേ ഇപ്പോൾ ഇല്ല.”
“ആന്റിയുടെ സ്ഥാനത്ത് ആരായാലും ഇതുതന്നെ ചെയ്യുമായിരുന്നു.”
ആ message വായിച്ചപ്പോൾ അലീന കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
“ഇവൻ ഇത്രെ പാവമായിരുന്നോ...” അവൾ മനസിൽ ചിന്തിച്ചു.
വെറുതെയല്ല മരിയ ഇവന്റെ വലയിൽ വീണത്. ഇവൻ ആൾക്കാരെ വീഴ്ത്താൻ നല്ല കഴിവാണ്.
“എന്നെ name വിളിച്ചാൽ മതി. . ആന്റി ഒന്നും വിളിക്കണ്ട ”
“ശരിയാ.. മരിയയുടെ അമ്മ ആയോണ്ട് വിളിച്ചതാണ്... കണ്ടാൽ എന്റെ ചേച്ചിയ്യാണെനെ പറയു... ശരിക്കും early marriage ആയിരുന്നോ? അല്ലെങ്കിലും 35 age ഉള്ള ആന്റിക് എങ്ങനെ 20 age ഉള്ള മകൾ ഉണ്ടാവുക“
ഞാൻ ചുമ്മാ തട്ടിവിട്ടു. ആന്റി ഇതിൽ
💬 Comments
View all comments