Chapter Title : ഡെലിവറി ബോയ് ഡയറി 7 [സാഹിൽ]
call cut ചെയ്തു.
അവന്റെ ഉള്ളിൽ excitement കൂടിക്കൊണ്ടിരിക്കുകയായിരുന്നു.
കുറച്ച് സമയത്തിനകം അവൻ food എടുത്ത് bike start ചെയ്തു മരിയയുടെ വീട്ടിലേക്ക് തിരിച്ചു.
വീട്ടിനടുത്തുള്ള junction-ൽ bike നിർത്തിയ ശേഷം ചുറ്റും ഒന്ന് നോക്കി. പരിചയക്കാരാരും ഇല്ലെന്ന് ഉറപ്പായപ്പോൾ അവൻ പതുക്കെ നടന്ന് വീട്ടിലേക്ക് നീങ്ങി.
ഗേറ്റിലെത്തി ഒരു നിമിഷം നിന്ന ശേഷം അകത്തേക്ക് കയറി.
വീട്ടിൽ കയറിയ ഉടനെ തന്നെ മരിയ അറിയാതെ അലീനയ്ക്ക് ഒരു message അയച്ചു.
“Reached.”
Message delivered ആയതും അവൻ ഫോൺ pocket-ലേക്ക് ഇട്ടു.
അപ്പോഴാണ് അവൻ ശരിക്കും മരിയയെ ശ്രദ്ധിച്ചത്.
അവൾ ഹാളിൽ നിൽക്കുകയായിരുന്നു.
ഒരു സാധാരണ ഷോർട്സും crop top-ഉം ആയിരുന്നു അവളുടെ വേഷം. വീട്ടിലായിരുന്നതിനാൽ യാതൊരു makeup-ഉം ഇല്ലായിരുന്നു. മുടി അലസമായി പിന്നിലേക്ക് കെട്ടിവെച്ചിരുന്നു.

സാഹിലിന് അവളെ കണ്ട നിമിഷം തന്നെ കണ്ണുകൾ മാറ്റാൻ കഴിഞ്ഞില്ല. കാരണം അവൾ മുമ്പ് ഉള്ളതിനേക്കാൾ സുന്ദരി ആയത്ത്പോല്ലേ തോന്നി അവൻ.
“എന്താ ഇങ്ങനെ നോക്കുന്നേ?” അവൾ ചെറിയൊരു ചിരിയോടെ ചോദിച്ചു.
“ഒന്നുമില്ല.”
“കള്ളം.”
“സത്യം.”
“അല്ല.”
അവൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
“നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം.”
സാഹിൽ ഒന്ന് ചിരിച്ചു.
“എത്രെ നാളുകൾക്ക് ശേഷം ആണ് എന്റെ സുന്ദരിയെ ഇങ്ങനെ alone കാണുന്നെ... ആ ഒരു excitement ഇൽ നോക്കിയതാ ”
അതും പറഞ്ഞ് സാഹിൽ അവളുടെ അടുത്തേക്ക് നടന്നു.
പക്ഷേ മരിയ പെട്ടെന്ന് അവനെ തടഞ്ഞു.
“ഒരു minute…”
“എന്താ?”
“നീ ആദ്യം bedroom-ലേക്ക് പോയിരിക്കൂ.”
“അതെന്താ?”
“ഞാൻ രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. വിശന്ന് വയ്യ. ”
അത് കേട്ടപ്പോൾ സാഹിൽ ചിരിച്ചു.
“അതെന്താ അമ്മ ഒന്നും ഉണ്ടാക്കിയില്ലേ? ”
“ അത് ദോശ ആയിരുന്നു... എനിക് ഇപ്പൊ burger തിന്നാൻ mood ആയി. അതാ ഞാൻ
💬 Comments
View all comments